"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അമ്മുവും അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മുവും അപ്പുവും<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
13:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മുവും അപ്പുവും
അമ്മുവും അപ്പുവും കൂട്ടുകാരായിരുന്നു . അവർ രണ്ടുപേരും എന്നും ഒരുമിച്ചാണ് സ്കൂളിലേക്ക് പോകുന്നത് . പഠിത്തമൊക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു വരുകയും ചെയ്യും .അന്ന് ഹോംവർക് ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് അപ്പു കളിക്കുവാനായി അമ്മുവിന്റെ വീട്ടിലേയ്ക്ക് പോയി .അപ്പോൾ അമ്മു പറഞ്ഞു അപ്പു നീ കുളിച്ച് ആഹാരമൊക്കെ കഴിച്ചിട്ട് വരൂ അപ്പോൾ നമുക്ക് കളിക്കാം . പക്ഷേ അപ്പു അത് കേട്ടില്ല .അമ്മുവിന്റെ വീട്ടിൽ അമ്മ ഉണ്ടാക്കിയ പലഹാരം കൈ പോലും കഴുകാതെ അപ്പു എടുത്തു കഴിക്കാൻ തുടങ്ങി . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്പുവിന് വയറുവേദന വന്നു .വേദന കൂടിയപ്പോൾ അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയി .അപ്പോൾ ഡോക്ടർ അപ്പുവിനെ പരിശോധിച്ചു .അപ്പുവിന്റെ കൈയിലെ നഖത്തിലെ അഴുക്കും അവന്റെ രൂപവും കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് കാര്യം മനസിലായി ,അപ്പുവിന് എങ്ങനെയാണ് അസുഖം വന്നതെന്ന് .അപ്പു നീ ആഹാരം കഴിക്കുന്നതിന് മുൻപ് കൈ കഴുകാറുണ്ടോ ? അപ്പോഴാണ് അപ്പു അത് ഓർത്തത് . പലപ്പോഴും താൻ കൈ കഴുകാതെയാണ് ആഹാരം കഴിച്ചിരുന്നത് .ഒടുവിൽ അപ്പു ഡോക്ടറോട് പറഞ്ഞു
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ