"ഗവ. യു. പി. എസ് കുട്ടമല/അക്ഷരവൃക്ഷം/ഒന്നു ചിന്തിക്കൂ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

13:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നു ചിന്തിക്കൂ ...

ഇന്നെന്റെ മുറ്റത്ത് കണ്ടൊരു ചെമ്പോത്ത്...
ചിക്കി ചികഞ്ഞു നോക്കിയപ്പോ...
കണ്ടില്ലാ തെല്ലും വിശപ്പടക്കാനായി...
കിട്ടിയതോ പ്ലാസ്റ്റിക് മാലിന്യമത്...

നമ്മൾ മനുഷ്യർ ഭൂവതിൻ മാറത്ത്...
അലക്ഷ്യമായിട്ടിടും മാലിന്യങ്ങൾ...
നാളെയാ മഹാമാരിയായി മാറീടും...
മറക്കല്ലേ സോദരാ മരിക്കും വരെ...

നമ്മളീ ഭൂമിയെ സുന്ദരമായ്
കാത്തെന്നാൽ
നമ്മുടെ ഭാവിയും സുന്ദരം
സുരക്ഷിതം

ചിന്തിക്ക മാനവാ നീയെന്നും
ചന്തമായ് കാക്കുക
സുന്ദരമീ
പ്രകൃതിയെ
 

അനഘശ്രീ
7 ഗവ. യു പി എസ് കുട്ടമല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ