"എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  പ്രവറ്ത്തനങ്ങള് ഭംഗിയായി നടക്കുന്നു. അതിലെ കുട്ടികല് ഒരു ഔഷധത്തോട്ടം നിര്മ്മിച്ചിട്ടുണ്ട്. സാഹിത്യ ക്വിസുകളും സെമിനാറുകളും നടത്തി.
29-1-2010 -ല് അഡീഷനല് ചീഫ് സെക്രട്ടറി ശ്രീ. ജയകുമാര് ഐ.എ.എസുമായി കുട്ടികള് ഒരു അഭിമുഖം നടത്തി.
ഇംഗ്ലീഷ് ദിനാചരണം ഗംഭീരമായി ആചരിച്ചു. കുട്ടികളെ കൊണ്ട് ഉച്ചത്തില് വായന,. ക്വിസ്, ഉപന്യാസ രചന, പോസ്റ്റര് രചന എന്നീ മത്സരങ്ങള് സംഘടിപ്പിച്ചു. മികവുകളുടെ ഭാഗമായി പത്ര നിര്മ്മാണം നടത്തി. വാര്ത്താ വാരാന്ത്യ വിശകലനം നടത്തി വരുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''ഗണിതവിഭാഗം'''
കുട്ടികളും അധ്യാപകരും കൂടി ഒരു പ്രദര്ശനം നടത്തി.ഒരു മാഗസിന് തയാറാക്കുകയും ക്വിസ് മത്സരം നട്ത്തുകയും ചെയ്തു.
'''സാമൂഹ്യ ശാസ്ത്രം'''
സ്വാതന്ത്ര ദിനം റിപ്പബ്ലിക്ക് ദിനം എന്നിവ ഗംഭീരമായി ആചരിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. ഹിരോഷിമ,നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ശാന്തി യാത്ര നടത്തുകയും ബാഡ്ജുകള് നിര്മ്മിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റ്റുകള് തയാറാക്കി.


== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81354" എന്ന താളിൽനിന്ന് ശേഖരിച്ചത്