"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

11:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പറന്നു നടക്കും പൂമ്പാറ്റ

പൂന്തേനുണ്ണും പൂമ്പാറ്റ

പല നിറമുള്ള പൂമ്പാറ്റ

പൂവിൽ മയങ്ങും പൂമ്പാറ്റ

പൂവിനു ചുറ്റും പാറി
                       നടക്കും
പൂവ് ഉണ്ടെങ്കിൽ പൂമ്പാറ്റ
                              
പൂവുണ്ടാകാൻ ചെടി
                        നടണം
ചെടികൾ നട്ടു
                   വളർത്തിയാൽ
നല്ലൊരു പ്രകൃതിയെ
                    സമ്മാനിക്കാം
          ********

ആലിയ വിനു പി പി
ഒന്നാം ക്ലാസ് കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത