emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകം മുഴുക്കെ മഹാമാരിയാണെ, രാജ്യം മുഴുക്കെ മഹാമാരിയാണെ...... | ലോകം മുഴുക്കെ മഹാമാരിയാണെ, രാജ്യം മുഴുക്കെ മഹാമാരിയാണെ...... | ||
ചീനയിൽ നിന്നും പൊട്ടി പുറപ്പെട്ട നാടിനെ വെല്ലും മഹാമാരിയാണേ .... | |||
നാട്ടാരു പേടിച്ചും വീട്ടിലിരിക്കുന്ന കാലം ഇതാ വന്നു കഴിഞ്ഞു | നാട്ടാരു പേടിച്ചും വീട്ടിലിരിക്കുന്ന കാലം ഇതാ വന്നു കഴിഞ്ഞു | ||
കൊറോണ എന്നൊരു വായ്മൊഴിക്കേട്ടാൽ ഞെട്ടി വിറയ്ക്കുന്ന കാലമടുത്തേ | |||
നാടിനു കാക്കുവാൻ പല ജീവിതങ്ങൾ അവരാണു .നമ്മുടെ നേർവാഴിക്കാട്ടികൾ | നാടിനു കാക്കുവാൻ പല ജീവിതങ്ങൾ അവരാണു .നമ്മുടെ നേർവാഴിക്കാട്ടികൾ | ||
ഇങ്ങനെ നീളുന്നു സ്ഥാനക്കാരെല്ലാം പക്ഷേ | ഇങ്ങനെ നീളുന്നു സ്ഥാനക്കാരെല്ലാം പക്ഷേ | ||
ഇനിയുണ്ട് ബാക്കിയും മാർഗ്ഗ നിർദ്ദേശികൾ | ഇനിയുണ്ട് ബാക്കിയും മാർഗ്ഗ നിർദ്ദേശികൾ | ||
അവർ തരും നിർദ്ദേശമാർഗ്ഗങ്ങളൊക്കെയും കൈ മലർ - | |||
ത്താതെ നാം ചെയ്തീടേണം | ത്താതെ നാം ചെയ്തീടേണം | ||
ഹാൻഡ് മാസ്ക്ക് | ഹാൻഡ് മാസ്ക്ക് സാനിറ്റെസറും ഇന്നക്കാലത്ത് പ്രമുഖരല്ലോ | ||
അത്യാവശ്യങ്ങൾക്ക് പുറത്തു പോകുമ്പോൾ നാം | |||
മാസ്ക്കോ തൂവാലയോ ധരിച്ചിടേണം | മാസ്ക്കോ തൂവാലയോ ധരിച്ചിടേണം | ||
അനാവശ്യക്കാര്യങ്ങളുപേക്ഷിക്കുക വഴി ജനസമ്പർക്കം നിയന്ത്രിച്ചീടാം | അനാവശ്യക്കാര്യങ്ങളുപേക്ഷിക്കുക വഴി ജനസമ്പർക്കം നിയന്ത്രിച്ചീടാം | ||
വരി 22: | വരി 21: | ||
ഒരു പരിധിവരെ ഈയുള്ള മാർഗങ്ങൾ കൊറോണയിൽ | ഒരു പരിധിവരെ ഈയുള്ള മാർഗങ്ങൾ കൊറോണയിൽ | ||
നിന്നും രക്ഷയേകും | നിന്നും രക്ഷയേകും | ||
നാടിന്റെ നൻമക്കായ് നല്ലൊരു നാളെയ്ക്കായ് | നാടിന്റെ നൻമക്കായ് നല്ലൊരു നാളെയ്ക്കായ് അവർത- | ||
രും മാർഗ്ഗങ്ങൾ നാം കൈ കൊള്ളണം... | രും മാർഗ്ഗങ്ങൾ നാം കൈ കൊള്ളണം... | ||
പ്രതിരോധ മാർഗ്ഗങ്ങൾ ഊർജ്ജിതമാക്കിയാൽ മഹാ | പ്രതിരോധ മാർഗ്ഗങ്ങൾ ഊർജ്ജിതമാക്കിയാൽ മഹാ | ||
വരി 38: | വരി 37: | ||
| സ്കൂൾ കോഡ്= 24225 | | സ്കൂൾ കോഡ്= 24225 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കവിത}} |