"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ആശങ്കയല്ല, വേണ്ടത് ജാഗ്രത.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:
           <p>സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, ഇരുപത് സെക്കൻഡോളം കൈകൾ കഴുകണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.പനിയുള്ളവരുമായി അടുത്തിടപഴകാതിരിക്കുക.പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.എന്നതെല്ലാമാണ് പൊതുജനങ്ങളായ നാം പാലിക്കേണ്ട കാര്യങ്ങളിൽ ചിലത്.

           അതോടൊപ്പം തന്നെ നമുക്കും വേനൽ മഴ എത്തിയിരിക്കുന്നു.മഴക്കാലത്ത് പൊന്തിവരുന്ന പഴയ വില്ലന്മാരെല്ലാം ഇവിടൊക്കെത്തന്നെ പതുങ്ങി ഇരിപ്പുണ്ടെന്നത് ഓർമ്മവേണം, ജാഗ്രത വേണം.അതിനാൽ വീടിനും പരിസരത്തും വെള്ളം കെട്ടിക്കിടന്നു കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ എല്ലാം ഇല്ലാതാക്കണം.രോഗം വരാതിരിക്കാനുള്ള വ്യക്തിഗത സുരക്ഷ മാർഗങ്ങളും സ്വീകരിക്കണം.  

      *_ഒന്നായി_* *_ഒത്തൊരുമയോടെ_*
*ഒന്നായി ഒത്തൊരുമയോടെ നേരിടാം.</p>
*_നേരിടാം...._*</p>

{{BoxBottom1
{{BoxBottom1
വരി 25: വരി 24:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}
8,318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866262" എന്ന താളിൽനിന്ന് ശേഖരിച്ചത്