ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ (മൂലരൂപം കാണുക)
19:35, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2010→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന് കര താലൂക്കിലെ കുന്നതുകാല്‍ പഞ്ചായതിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളാണു ആനാവുര്‍ ഹയര്‍ സെക്കന്ററി സ്കുള് | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന് കര താലൂക്കിലെ കുന്നതുകാല്‍ പഞ്ചായതിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളാണു ആനാവുര്‍ ഹയര്‍ സെക്കന്ററി സ്കുള് | ||
1910 ല്‍ വേങ്കച്ചല് വീട്ടില്‍ അയ്യപ്പ൯ പിള്ളയുടെ നേതൃത്വത്തില്‍ ഒരു മാനേജ്മെന്റ് സ്കൂള്‍ തുടങ്ങി. വേങ്കച്ചല് സ്കൂള്‍ എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്. 1948-ല്‍ സര് സി.പി.രാമസാമി അയ്യരുടെ ഉത്തരിവിന് പ്രകാരം വേങ്കച്ചല് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1980-ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് 1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഹൈസ്കൂളിലെ ആദ്യപ്രഥമാദ്ധാപകന് നിദ്രവിള സ്വദേശിയായ ദേവദാസ് ആയിരുന്നു. 1998-ല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തി.സ്ഥല പരിമിതി ഉള്ള ഈ സ്കൂളിന് ആനാവൂര്‍ നാഗപ്പന് 18 സെന്റ് ഭൂമി സൗജന്യമായി നല്കി 2005-06 കാലഘട്ടത്തില്‍ ആയിരുന്നു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |