ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sallyvarghese (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sallyvarghese (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:


{{BoxBottom1
{{BoxBottom1
| പേര്= ജനീലിയ ജോസഫ്
| പേര്= ജനിയ
| ക്ലാസ്സ്=    4 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

കൊറോണ യെനേരിടാം വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയാൽ നമുക്ക് ഈ മഹാമാരിയെ ശക്തിയോടെ നേരിടാം പ്രകൃതിയെ സ്നേഹിക്കാം പ്രകൃതിയെ സംരക്ഷിക്കാം സഹോദരങ്ങളെ അംഗീകരിക്കാം എല്ലാറ്റിനുമുപരി ഈശ്വരനെ ധ്യാനിക്കാം,.. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാം,,. നമ്മെ നമ്മെ തന്നെ അറിയാം,. മെച്ചപ്പെടുത്താം,,. നന്മയിലേക്ക് തിരിയാം പ്രകൃതിയെ അറിയാം നിരീക്ഷിക്കാം പ്രകൃതി സൗന്ദര്യം ആസ്വദിക്കാം പ്രകൃതിയിലേക്ക് മടങ്ങി പോകാം അങ്ങനെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കാം.... കൈ കഴുകാം അകലം പാലിക്കാം ഹൃദയ വിശുദ്ധിയോടെ ജീവിക്കാം അങ്ങനെ ഇനി മഹാവിപത്തിനെ നമുക്കൊരുമിച്ച് നേരിടാം അതിജീവിക്കാം

ജനിയ
3 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം