"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(*[[{{PAGENAME}}/അതിജീവനം | അതിജീവനം]])
(*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]])
വരി 1: വരി 1:


*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]]
   
   
{{BoxTop1
{{BoxTop1

09:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

 
അതി ജീവനം

അകന്നിരിക്കാംതൽക്കാലം
പീന്നിട്അടുത്തിരിക്കാൻ വേണ്ടിട്ട്
പകർന്നിടുന്നോരു രോഗമാണീ
പക്ഷെ ജാഗ്രത മാത്രംമതി

             കൈകൾകഴുകാംനന്നായി
              കരുത്തരാവാം ഒന്നായി
            പുറത്തിറങ്ങാൻ നോക്കാതെ
            അകത്തിരുന്നു കളിച്ചീടാം

കൊറോണയെ നാം തുരത്തീടാം
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒാർമകളായി മാറിടും'
 

ഹെലൻ ജോണി
6B ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത