"സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Png 20190827 114051|ലഘുചിത്രം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കരുതൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കരുതൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

09:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Png 20190827 114051
കരുതൽ

കയ്യും മുഖവും കഴുകാതെ
കണ്ടവയൊക്കെ തിന്നുനടക്കും
വികൃതികളാം എൻ കൂട്ടരെ അറിയു
കൊറോണ എന്ന കൊലപാതകിയെ
അലസതയെല്ലാം ദൂരെയെറിഞ്ഞ്
ജാഗ്രതയോടെ മുന്നേറാം
വ്യക്തിശുചിത്യം പാലിച്ചീടാം
മുക്തിതമാകാം മഹാമാരിയിൽനിന്നും
അകലാം നമ്മൾ തമ്മിൽ തമ്മിൽ
ചേർക്കാം മനസ്സുകൾ തമ്മിൽ തമ്മിൽ
വെടിയാം പകയുടെ കനലുകളെല്ലാം
പകരാം ശാന്തി ഭൂമിയിലെല്ലാം

ആൽവി൯ തോമസ്സ്
6A സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത