"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ നാളേക്കുവേണ്ടി -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളേക്കുവേണ്ടി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാളേക്കുവേണ്ടി

ലോകമെങ്ങും രാജ്യമെങ്ങും
ഭീതി പരത്തി കൊറോണ
രോഗവ്യാപനം തടയാനായ്
സ്വയം ശുചിത്വം ശീലമാക്കാം
വീടെല്ലാം വൃത്തിയാക്കാം
പരിസരവും ശുചിയാക്കാം
നമിക്കാം ആരോഗ്യപ്രവർത്തകരെ
പ്രാർത്ഥിച്ചീടാം അവർ തൻ നന്മക്കായ്
വൃത്തിയുള്ള ആഹാരം-
 കഴിക്കേണം നാമെല്ലാം
നഖം വെട്ടി വൃത്തിയാക്കാം
കൈകഴുകാം.. ശുചിയാക്കാം
രോഗത്തെ ചെറുത്തിടാൻ
ഒരുമിക്കാം മുന്നേറാം
ലോകത്തെ രക്ഷിക്കാൻ =
ഒരുമയോടെ പ്രാർത്ഥിക്കാം
നന്മനിറഞ്ഞൊരു നാളേക്കായ്
സ്നേഹദീപം തെളിച്ചിടാം.

ദേവർഷ്
2 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത