ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
       ലോകം ഇന്ന് ഒരു മഹാവിപത്തിനെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. ശുചിത്വം രണ്ടുതരം ഉണ്ട്.  വ്യക്തിശുചിത്വവും പരിസരശുചിത്വവും. കോവിട് 19നെ നേരിട്ടുകൊണ്ട് ഇരിക്കുന്ന ഈ അവസരത്തിൽ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. ഈ അവസരത്തിൽ മാത്രമല്ല എല്ലായിപ്പോഴും നമുക്ക് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളെ തടയാനും പകർച്ചവ്യാധികളെ നേരിടാനും നമ്മുടെ വീടും പരിസരവും ശുചി ആകേണ്ടതാണ്.  ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് കോവി ഡ 19. ആയതിനാൽ നമ്മൾ ശുചിത്വം പാലിക്കേണ്ടത് നമ്മുടെ നാടിനും ലോകത്തിനു തന്നെയും മാതൃകയായി  തീരേണ്ടതാണ്.   

  {{BoxBottom1    {{BoxBottom1
{{BoxBottom1
| പേര്=  ശ്രാവൺ സുനീഷ്  
| പേര്=  ശ്രാവൺ സുനീഷ്  
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

01:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം      
     ലോകം ഇന്ന് ഒരു മഹാവിപത്തിനെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. ശുചിത്വം രണ്ടുതരം ഉണ്ട്.  വ്യക്തിശുചിത്വവും പരിസരശുചിത്വവും. കോവിട് 19നെ നേരിട്ടുകൊണ്ട് ഇരിക്കുന്ന ഈ അവസരത്തിൽ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. ഈ അവസരത്തിൽ മാത്രമല്ല എല്ലായിപ്പോഴും നമുക്ക് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളെ തടയാനും പകർച്ചവ്യാധികളെ നേരിടാനും നമ്മുടെ വീടും പരിസരവും ശുചി ആകേണ്ടതാണ്.  ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് കോവി ഡ 19. ആയതിനാൽ നമ്മൾ ശുചിത്വം പാലിക്കേണ്ടത് നമ്മുടെ നാടിനും ലോകത്തിനു തന്നെയും മാതൃകയായി  തീരേണ്ടതാണ്.  
ശ്രാവൺ സുനീഷ്
3 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം