"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ശുചിത്വ പാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
തൂവാല കൊണ്ട് മറച്ചീടാം | തൂവാല കൊണ്ട് മറച്ചീടാം | ||
ഇന്നീ പടരും മഹാ വ്യാധി തടയാനും | ഇന്നീ പടരും മഹാ വ്യാധി തടയാനും | ||
ശുചിത്വ | ശുചിത്വ ശീലം പാലിക്കാം | ||
വീട്ടിൽ തന്നെയിരുന്നീടാം | വീട്ടിൽ തന്നെയിരുന്നീടാം | ||
'ഉപദേശങ്ങൾ മാനിക്കാം | 'ഉപദേശങ്ങൾ മാനിക്കാം | ||
</poem> </center> | |||
താര പുരുഷോത്തമൻ | താര പുരുഷോത്തമൻ | ||
നാല്.ബി | നാല്.ബി | ||
യുബി എം സി എ എൽ പി സ്കൂൾ ഹൊസ്ദുർഗ് കാഞ്ഞങ്ങാട് |
01:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= ശുചിത്വ പാലനം | color= 2 }
ശുചിത്വ പാലനം
ശുചിത്വം നമ്മൾ പാലിച്ചാൽ
ആരോഗ്യം നിലനിന്നീടും
തേക്കുക പല്ലുകൾ രണ്ടു നേരം
കുളിയും വേണമതു പോലെ
കൈകാൽ നഖങ്ങൾ മുറിച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
ഇന്നീ പടരും മഹാ വ്യാധി തടയാനും
ശുചിത്വ ശീലം പാലിക്കാം
വീട്ടിൽ തന്നെയിരുന്നീടാം
'ഉപദേശങ്ങൾ മാനിക്കാം
താര പുരുഷോത്തമൻ നാല്.ബി
യുബി എം സി എ എൽ പി സ്കൂൾ ഹൊസ്ദുർഗ് കാഞ്ഞങ്ങാട്