"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreekala C (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=ലേഖനം }} |
14:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി മലിനീകരണം
ഇന്ന് ലോകമെമ്പാടും മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പരിസ്ഥിതിയും പരിസ്ഥിതി സംരക്ഷണവും. ഇന്നത്തെ മനുഷ്യൻെറ അമിതമായ പ്രകൃതി ചൂഷണത്തിൻെറ ഫലമാണ് നാം ഇന്നനുഭവിക്കുന്ന പുതിയ തരത്തിലുള്ള രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും സുനാമികളുമെല്ലാം. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇതു ഭീഷണിയാകുന്നു. മനുഷ്യർ പ്രകൃതിയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റും തന്നെ പ്രകൃതിയിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കുന്നു. പരിസ്ഥിതിയ്ക്ക് ഹാനികരമായ മനുഷ്യൻെറ കർമ്മങ്ങൾ എന്തൊക്കയാണെന്നറിയോ?ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങിയവ. ഇന്നത്തെ മനുഷ്യർ കൃഷിയുടെ അളവു കുറച്ച് വിളവ് കൂട്ടുന്നതിനായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. ഇത് പരിസ്ഥിതിയിലെ മണ്ണിൻെറയും ജലത്തിൻെറയും പാരസ്പര്യ ഘടനയ്ക്ക് മാറ്റം വരുത്തുന്നു. ധനം സമ്പാദിക്കുന്നതിനു വേണ്ടി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുന്നതു മൂലം മാതൃത്വത്തെയാണ് തകർക്കുന്നതെന്ന് ഓർക്കണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം