"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോറോണയ്ക്ക് ഒരു തുറന്ന കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോറോണയ്ക്ക് ഒരു തുറന്ന കത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കഴിഞ്ഞ മാർച്ച് പത്താം തിയതിയാണ് നിന്റെ പേര് ഞാൻ ആദ്യമായി കേട്ടത് നീ കാരണം ഞങ്ങളുടെ സ്കൂൾ അടച്ചു എന്ന് ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ പറഞ്ഞു പിന്നീട് വാർത്തകളിൽ ആകെ നിന്റെ പേരാണ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നീ ഒരു കൊലയാളിലാണ് എത്ര മനുഷ്യജീവനുകൾ ആണ് നീ കാരണം പൊലിഞ്ഞത് എന്നാൽ വെറുക്കപ്പെട്ട കോറോണേ... | |||
നീ കേട്ടോളു നിന്റെ കളി എന്റെ കേരളത്തിൽ നടക്കില്ല ഞങ്ങൾക്ക് ഇവിടെ ഒരു ടീച്ചറുണ്ട് അവരുടെ ചൂരലിന്റെ സുഖം അറിഞ്ഞവനാണ് നിന്റെ സഹിക്കാൻ സഹോദരൻ നിപ അവനോട് ചോദിച്ചാൽ മതി കേരളത്തെ പറ്റി ഏത് പരീക്ഷണം വന്നാലും ഒറ്റകെട്ടായി നിൽക്കുന്നവരാണ് കേരളീയർ ഞങ്ങൾ അതീജിവിക്കും ഒറ്റകെട്ടായി നിന്നെ തുരത്തും അതൊന്നും വേണ്ടെങ്കിൽ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത് എന്ന മുന്നറിയിപ്പോടെ | |||
നീ കേട്ടോളു നിന്റെ കളി എന്റെ കേരളത്തിൽ നടക്കില്ല ഞങ്ങൾക്ക് ഇവിടെ ഒരു ടീച്ചറുണ്ട് അവരുടെ ചൂരലിന്റെ സുഖം അറിഞ്ഞവനാണ് നിന്റെ സഹിക്കാൻ സഹോദരൻ നിപ അവനോട് ചോദിച്ചാൽ മതി കേരളത്തെ പറ്റി | |||
ഏത് പരീക്ഷണം വന്നാലും ഒറ്റകെട്ടായി നിൽക്കുന്നവരാണ് കേരളീയർ ഞങ്ങൾ അതീജിവിക്കും ഒറ്റകെട്ടായി നിന്നെ തുരത്തും അതൊന്നും വേണ്ടെങ്കിൽ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത് എന്ന മുന്നറിയിപ്പോടെ | |||
00:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണയ്ക്ക് ഒരു തുറന്ന കത്ത്
കഴിഞ്ഞ മാർച്ച് പത്താം തിയതിയാണ് നിന്റെ പേര് ഞാൻ ആദ്യമായി കേട്ടത് നീ കാരണം ഞങ്ങളുടെ സ്കൂൾ അടച്ചു എന്ന് ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ പറഞ്ഞു പിന്നീട് വാർത്തകളിൽ ആകെ നിന്റെ പേരാണ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നീ ഒരു കൊലയാളിലാണ് എത്ര മനുഷ്യജീവനുകൾ ആണ് നീ കാരണം പൊലിഞ്ഞത് എന്നാൽ വെറുക്കപ്പെട്ട കോറോണേ... നീ കേട്ടോളു നിന്റെ കളി എന്റെ കേരളത്തിൽ നടക്കില്ല ഞങ്ങൾക്ക് ഇവിടെ ഒരു ടീച്ചറുണ്ട് അവരുടെ ചൂരലിന്റെ സുഖം അറിഞ്ഞവനാണ് നിന്റെ സഹിക്കാൻ സഹോദരൻ നിപ അവനോട് ചോദിച്ചാൽ മതി കേരളത്തെ പറ്റി ഏത് പരീക്ഷണം വന്നാലും ഒറ്റകെട്ടായി നിൽക്കുന്നവരാണ് കേരളീയർ ഞങ്ങൾ അതീജിവിക്കും ഒറ്റകെട്ടായി നിന്നെ തുരത്തും അതൊന്നും വേണ്ടെങ്കിൽ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത് എന്ന മുന്നറിയിപ്പോടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ