"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ വെളിപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വെളിപാട് | color= 2 }} <center> <poem> ഞാൻ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}

<center> <poem>
<poem>
ഞാൻ  വളരെ  അധികം ക്ഷീണിതനാണ്. എനിക്ക്  നന്നായി  ഒന്ന്  ഉറങ്ങണും എന്നുണ്ട്  പക്ഷെ അജ്ഞാതമായാ ഒരു ശക്തി എന്നെ അതിനു  സമ്മതിക്കുന്നില്ല.  "നാളെ ആണ്  ആ  ദിവസം". ഞാൻ ചെയുന്നത് തെറ്റാണോ അല്ല ശരി ആന്നോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അവൾ പറഞ്ഞു ഇതിൽ ഒരു  തെറ്റും ഇല്ലാന്ന്. ഞാൻ  അമ്മയുടെ മുറിയിൽ ചെന്നു ആ  കണ്ണുകൾ ഇപ്പോഴും തുറന്നിരിക്കുന്നു "എന്താ ഉറങ്ങിയില്ലേ? ...." " ഇല്ല " ഒരു നേരിയ ശബ്ദം മാത്രം. "നാളെ  നേരത്തെ പോവേണ്ടതാ ഉറങ്ങിക്കോ. എനിക്ക്  വിശ്വാസമുണ്ട് നിങ്ങൾക്ക് അവിടെ ഇഷ്ടപ്പേടും ". "ഉം " അമ്മ മൂളി.  "എല്ലാം ഒന്ന് ശീലമാകുനത് വരെ മൗനം ഒരു അലങ്കാരാമായിരിക്കും ".ഞാൻ ഒന്നു ഉപദേശിച്ചു.  മറുപടി ഒന്നും കിട്ടാത്തതിനാൽ ഞാൻ മുറിയിൽ നിന്ന് ഇറങ്ങി. ഞാൻ ചെയുന്നത് തെറ്റാണോ എന്ന ചിന്ത എന്നെ വീണ്ടും അലട്ടി. പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു " നിങ്ങൾ എവിടെയാ മനുഷ്യാ ഉറക്കമൊന്നുമില്ലേ?" ഞാൻ താഴെ മുറിയിൽ തന്നെ ഇണ്ട്, നീ കിടന്നോ. " ഞാൻ പുതുമുഖത്തുള്ള സെറ്റിൽ ചെന്നിരുന്നു. ഞാൻ എന്റെ കണ്ണുകളെ ബലപ്പെടുത്തി ഉറകത്തിലേക്ക് ക്ഷണിച്ചു.  അതാ! ഒരു സ്ത്രീ ! ആ വലിയ മരച്ചുവട്ടിൽ ഇരുന്നു കരയുന്നു "നിങ്ങൾ ആരാണ്? എന്തിനാ കരയുന്നത്? " ഞാൻ  അടുത്ത് ചെന്നു "എന്താ പ്രശ്നം? " ആ ചുവന്നു തുടുത്ത കണ്ണുകൾ എന്നിലേക്ക്‌ തിരിഞ്ഞു.  അമ്മേ...... ! ഞാൻ ഞെട്ടി ഉണർന്നു ക്ലോക്ക്  സമയം  12 ആയതിനുള്ള ശബ്ദം പുറപ്പെടുപ്പിച്ചു. ഓരോ മണി നാഥവും എന്റെ തലച്ചോറിൽ ക്ഷതം ഉണ്ടാകുന്ന- തായി തോന്നി ഞാൻ വിട്ടനു പുറത്തിറങ്ങി നടന്നു. പെട്ടന്ന് ഒരു കുട്ടി കരയുന്ന ശബ്ദം കേട്ടു മുന്നിലെ വിട്ടിൽ ലൈറ്റ് കത്തി അവിടെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുനു. ഞാൻ  മുന്നോട്ടു നീങ്ങി. പെട്ടെന്നാണ് പെറ്റു കിടക്കുന്ന ഒരു തെരുവ് പട്ടി എന്റെ നേരെ കുരച്ചു ചാടിയത്. വളരെ പണിപ്പെട്ടാ തന്റെ കുഞ്ഞിനെ ഞാൻ ഉപദ്രവിക്കില്ല എന്ന് ആ പട്ടിയേ മനസിലാക്കിപ്പച്ചത്.  

                   ഞാൻ വീണ്ടും മുന്നോട്ട് നീങ്ങി. അപ്പോഴാണ് ഒരു പ്രാന്തൻ എന്റെ കയിൽ കേറി പിടിച്ചത്                          അയാൾ  വളരെ അധികം ദേഷ്യത്തില്ലാണ്...  എന്തൊക്കെയോ  മുറുമുറുക്കുനുണ്ടായിരുന്നു..... മറന്നുപോയ ഏതോ ശ്ലോകതെ തിരിച്ചു പിടിക്കാനുള്ള ശ്രമം ആയി എനിക്ക് തോന്നി. അയാൾ എന്റെ കയ്യ് മുറുക്കി. ഞാൻ വിടാൻ പറഞ്ഞു പക്ഷെ അയാൾ വീണ്ടും  ശക്തമായ മുറുക്കി അയാൾ എന്നെ തല്ലാൻ ശ്രമിച്ചു                      എനിക്ക് ഒന്നും  മനസിലായില്ല      "ആരാണ് നിങ്ങൾ...? "   

2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807385" എന്ന താളിൽനിന്ന് ശേഖരിച്ചത്