"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/ ശുചിത്വബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
00:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വബോധം
ശാരീരികവും മാനസികവുമായ ആരോഗ്യ പുരോഗതിയും അത് കാത്തുസൂക്ഷിക്കലുമാണ് വ്യക്തി പരമായ ശുചിത്വം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ഉത്തരവാദിത്വത്തോടെ ഉയർന്ന ജീവിത നിലവാരം പുലർത്തണമെങ്കിൽ ശുചിത്വം അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ സ്വഭാവം, പാരമ്പര്യം, വൃത്തി, ഉറക്കം, വ്യായാമം, വസ്ത്രദാരണരീതി എന്നിവയെല്ലാം ശുചിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ആണ്. മാനസികമായ സംതൃപ്തിയും ആരോഗ്യവും നിലനിർത്തിയെങ്കിൽ മാത്രമേ ആരോഗ്യം പൂർണമാകുകയുള്ളു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുകയും രാഷ്ട്രത്തിന്റെ ഉത്തമ പൗരന്മാരായി വളരുകയും ചെയുക.ആദ്യം ശുചിത്വബോധം ഉണ്ടാവുക. തുടർന്ന് ശുചികരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും, വിദ്യാലയത്തിലും നാമിതു ശീലിക്കണം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം