ഉള്ളടക്കത്തിലേക്ക് പോവുക

"ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
14647 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= srethul  sareesh
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

അതിജാഗ്രത പാലിക്കുക മനുഷ്യരെ
ഓർക്കുക നമ്മൾ മനുഷ്യരെ
കൊറോണ എന്നൊരു വൈറസ്
ലോകത്തിൽ ആദ്യമായി വന്നതും
അതിന് വേറെ മരുന്നില്ല
ശുചിത്വ ശീലം മറക്കരുത്
എല്ലാവരെയും പേടിപ്പിച്ച്
വിരുന്ന് വന്നൊരു വൈറസ്
വിരുന്നുകാരെ അകറ്റി നിർത്തു
വ്യക്തി ശുചിത്വം പാലിക്കൂ
കൈ കഴുകീടാം ഇടയ്ക്കിടയ്ക്ക്
സോപ്പും വെള്ളവും ഉപയോഗിച്ച്
 

srethul sareesh
ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത