"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/നാം പഠിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13: വരി 13:
ജാഗ്രതയോടെ പ്രവർത്തിക്കാം  
ജാഗ്രതയോടെ പ്രവർത്തിക്കാം  


</center> </poem>
{{BoxBottom1
{{BoxBottom1
| പേര്= ശിവനന്ദ  
| പേര്= ശിവനന്ദ  

11:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം പഠിച്ചത്

 എപ്പോഴും എപ്പോഴും വൃത്തിയായിരിക്കാം രോഗങ്ങൾ കടന്നുകൂടാൻഅനുവദിക്കരുത്
 കൈകൾ എപ്പോഴും വൃത്തിയായിരിക്കാം ദേഹവും എപ്പോഴും വൃത്തിയായിരിക്കാം
 ഒഴിവാക്കാം ഒഴിവാക്കാം ദൂരയാത്രകൾ
 കൊറോണ എന്ന ഭീതിയെ തുരത്താം
 നമ്മുടെ ജീവിതത്തിനു വേണ്ടി പ്രാർത്ഥനകൾ വീട്ടിലുമാക്കാം...
ഒത്തൊരുമിച്ചു മുന്നേറാം
ഭയപ്പെടല്ലേ കൂട്ടുകാരെ
ജാഗ്രതയോടെ പ്രവർത്തിക്കാം

ശിവനന്ദ
4.എ എ. എം. എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത