"ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/മറക്കരുതേ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/മറക്കരുതേ...... {{BoxTop1 | തലക്കെട്ട്= മറക്കരുതേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| തലക്കെട്ട്=  മറക്കരുതേ......      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മറക്കരുതേ......      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}മറക്കരുതേ.........!
}}  
സുഹ്രത്തുക്കളെ, ഇത് കൊറോണ കാലമല്ലേ?
സുഹ്രത്തുക്കളെ, ഇത് കൊറോണ കാലമല്ലേ?
"ശുചിത്വത്തിന് ഏറ്റവും പ്രാധാന്യമേറിയ കാലം".ഇപ്പോഴും ഇവയൊന്നിനേയും കുറിച്ച് മനസ്സിലാക്കാത്തവർക്കു വേണ്ടി ഇവയെന്തെന്ന് അറിയാനായി .ഒരു ചെറിയ കഥ ഇതാ.
"ശുചിത്വത്തിന് ഏറ്റവും പ്രാധാന്യമേറിയ കാലം".ഇപ്പോഴും ഇവയൊന്നിനേയും കുറിച്ച് മനസ്സിലാക്കാത്തവർക്കു വേണ്ടി ഇവയെന്തെന്ന് അറിയാനായി .ഒരു ചെറിയ കഥ ഇതാ.
വരി 22: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി വി എച്ച് എസ് എസ് പുന്നല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
| സ്കൂൾ കോഡ്=  
 
| ഉപജില്ല=പുനലൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40040
| ഉപജില്ല=   പുനലൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Shefeek100|തരം= കഥ  }}

22:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/മറക്കരുതേ....../മറക്കരുതേ......
മറക്കരുതേ......

സുഹ്രത്തുക്കളെ, ഇത് കൊറോണ കാലമല്ലേ? "ശുചിത്വത്തിന് ഏറ്റവും പ്രാധാന്യമേറിയ കാലം".ഇപ്പോഴും ഇവയൊന്നിനേയും കുറിച്ച് മനസ്സിലാക്കാത്തവർക്കു വേണ്ടി ഇവയെന്തെന്ന് അറിയാനായി .ഒരു ചെറിയ കഥ ഇതാ.

                   അങ്ങ് ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരുൾഗ്രാമം.അവിടെയുള്ളവർക്ക്  രോഗമെന്താണെന്നോ, ചികിത്സയെന്താണെന്നോ അറിയില്ലായിരുന്നു.എന്നാൽ ശുചിത്വം എന്താണെന്ന് അറിയാമായിരുന്നു.അതുകൊണ്ടുതന്നെ അവർ അടുക്കും, ചിട്ടയോടും,വൃത്തിയോടും വെടിപ്പോടും കൂടി അവരുടെ ജീവിതം മുന്നോട്ടു നയിച്ചു.
                   അങ്ങനെയിരിക്കെ ഒരു ദിവസം ഗ്രാമത്തിലുള്ള കുറെപേർ അവിടുന്ന് കുടിയൊഴിയുകയും,മറ്റു ചിലർ അവിടെ വന്നു ചേരുകയും ചെയ്തു.പുതുതായി വന്ന്വർക്ക് ഒട്ടും വൃത്തിയുണ്ടായിരുന്നില്ല. അവർ വഴിയരുകിലും ജലസ്രോതസ്സുകളിലും മാലിന്യങ്ങൾ നിക്ഷേപിച്ചു തുടങ്ങി.പതിയെ പതിയെ  ഗ്രാമവാസികളും അവരുടെ പാതയെ പിന്തുടർന്നു. അങ്ങനെ ആ ഗ്രാമം മാലിന്യ കൂമ്പാരമായിത്തീർന്നു.താമസിയാതെ അവിടെയുള്ളവർക്ക് രോഗങ്ങൾ പിടിപെടാ൯ തുടങ്ങി. അവർ ഓരോരുത്തരായി പെട്ടെന്ന് മരിക്കാ൯ തുടങ്ങി.അപ്പോഴാണ് ആ ഗ്രാമത്തിലെ മലയിലെ ഗുഹയിൽ ഒരു പണ്ഡിത൯ എത്തിയതായി അവിടെയുള്ളവർ അറിഞ്ഞത് .ഗ്രാമവാസികൾ പണ്ഡിതനെ പോയികണ്ട് എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നറിയാ൯ തീരുമാനിച്ചു.ഗ്രാമത്തലവ൯ പണ്ഡിതനെ പോയി കണ്ടു,
                  എന്നി പണ്ഡിത൯  അങ്ങുന്നേ,                                                                                                ഞാ൯ അയൽ ഗ്രാമത്തിെന്റെ തലവനാണ്.കുറച്ചുനാളായി ഞങ്ങളുടെ    ഗ്രാമവാസികൾ പെട്ടെന്ന് മരിച്ചു പോകുന്നു.ഞങ്ങൾക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല.അങ്ങ് എന്തെങ്കിലും വഴി പറഞ്ഞു തന്നെങ്കിൽ............”

ഇതു കേട്ട പണ്ഡിത൯ പറഞ്ഞു: "നിങ്ങളുടെ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു.ഞാ൯ വന്നപ്പഴേ ശ്രദ്ധിച്ചതാണ്.നിങ്ങളുടെ ഗ്രാമത്തിൽ ട്ടു പറഞ്ഞു  : "നമസ്കാരംഃ മഹാനായ പണ്ഡിത൯ അങ്ങുന്നേ, ഞാ൯ അയൽ ഗ്രാമത്തിെന്റെ തലവനാണ്.കുറച്ചുനാളായി ഞങ്ങളുടെ ഗ്രാമവാസികൾ പെട്ടെന്ന് മരിച്ചു പോകുന്നു.ഞങ്ങൾക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല.അങ്ങ് എന്തെങ്കിലും വഴി പറഞ്ഞു തന്നെങ്കിൽ............” ഇതു കേട്ട പണ്ഡിത൯ പറഞ്ഞു: "നിങ്ങളുടെ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു.ഞാ൯ വന്നപ്പഴേ ശ്രദ്ധിച്ചതാണ്.നിങ്ങളുടെ ഗ്രാമത്തിൽ ശുചിത്വം തീരെ ഇല്ല.അതുകൊണ്ടാണ് ഇങ്ങനെയൊക്കെഗ്രാമത്തി സംഭവിക്കുന്നത്.എത്രയും വേഗം ശുചിയാക്കൽ ആരംഭിച്ചോളൂ....”.

                        പണ്ഡിത൯ പറഞ്ഞപ്രകാരം ഗ്രാമത്തിലവന്റെ നേതൃത്വത്തിൽ ശുചിയാക്കൽ ആരംഭിച്ചു.ഒരാഴ്ചയ്ക്കു ശേഷം എല്ലാം പഴയതു പോലെ ആയി.വൃത്തിയോടും വെടിപ്പോടും കൂടി ആ ഗ്രാമം തിളങ്ങി.ആളുകൾ പഴയതു പോലെ പൂർണാരോഗ്യാവസ്ഥയിലെത്തി.ഗ്രാമവാസികളെല്ലാം  പണ്ഡിതന് നന്ദി പറഞ്ഞു.അതിനു ശേഷം എല്ലാവരും പഴയതുപോലെ തന്നെ സന്തോഷത്തോടെ ജീവിച്ചു.അതായത്
          "ശുചിത്വം വഴി ആരോഗ്യത്തിലേക്ക്"
അജ്മിയ ഷാനവാസ്
7എ ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ