"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വവും അരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=  ശുചിത്വവും അരോഗ്യവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
നമുക്ക് ഏതുകാലത്തും ആവശ്യമുളള പ്രധാനഘടകമാണ് ശുചിത്വം.
രാഗപ്രതിരാധത്തിലും ശുചിത്വം അടിസ്ഥാനഘടകമാണ്. ശുചിത്വത്തിന്റെ
പ്രാധാന്യം മനസ്സിലാക്കുക മാത്രമല്ല അത് പാലിയ്കുകയും വേണം. വ്യക്തിശുചിത്വം
പാലെ പരിസരശുചിത്വവും പ്രാധാന്യമർഹിയ്ക്കുന്നു. പരിസരം
ശുചിത്വമില്ലാത്തതാണെങ്കിൽ രാഗങ്ങളും ഉണ്ടാകുന്നു. ആരാഗ്യകരമായ
ജീവിതത്തിന് നാം ശുചിത്വം പാലിച്ചേ പറ്റൂൂ നാം വസിക്കുന്ന ഭൂമിയെ
സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്.
ഇപ്പാൾ ലാകം മുഴുവനും കൊറോണയുടെ ഭീഷണിയിലാണ്.സാമൂഹിക
അകലംപാലിക്കുന്നത് മൂലം നമുക്ക് ഇതിനെ പ്രതിരാധിക്കാം.കൂടാതെ കൈകഴുകലും
മാസ്ക് ധരിക്കലുമെല്ലാം ഇതിനെ പ്രതിരാധിക്കാനുള്ള മാർഗങ്ങളാണ്.സർക്കാർ
നിർദേശങ്ങളും നമ്മൾ പാലിക്കേണ്ടതുണ്ട്.കൈകഴുകലും മറ്റ് ശുചിത്വശീലങ്ങളുമെല്ലാം
ഇപ്പാൾ മാത്രമല്ല എപ്പാഴും നമ്മൾ പാലിക്കേണ്ടതുണ്ട്.പ്രശ്നം ഉണ്ടാകുമ്പാൾ മാത്രം
ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ പാര,എല്ലായ്പ്പാഴും ഇതെല്ലാം
ഓർമയിലുണ്ടാകണം.പ്രശ്നങ്ങൾ അവസാനിക്കുമ്പാൾ എല്ലാം മറക്കുന്ന ചിലരെങ്കിലും
ഉണ്ടാകും.പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുത്.എല്ലാ രാഗങ്ങളെയും ഇല്ലാതാക്കാൻ
ശുചിത്വത്തിലൂടെയും മുൻകരുതലിലൂടെയും നമുക്ക് സാധിക്കും.
പ്രകൃതിസംരക്ഷണത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം നമ്മൾ
ചെയ്യണം.അത് നമ്മുടെ കടമയാണ്.വേസ്റ്റുകളും മറ്റും പൊതുസ്ഥലങ്ങളിലും
റോഡരികിലും നിക്ഷേപിക്കാതിരിക്കുക,പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക,
തുമ്മുമ്പാഴും ചുമക്കുമ്പാഴും മുഖം ടവൽ കാണ്ട് മറയ്ക്കുന്നത് ശീലമാക്കുക.നമ്മുടെ
പരിസ്ഥിതിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണെന്ന്
മനസ്സിലാക്കുക.ശുചിത്വമുള്ള പരിസ്ഥിതിയിൽ ആരാഗ്യകരമായ ജീവിതവും
സാധ്യമാകും .
പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ നമ്മൾ പരമാവധി
ശ്രമിക്കേണ്ടതാണ്.ജലാശയങ്ങളിലും രോഡരികിലും മറ്റും മാലിന്യങ്ങൾ പെരുകുന്നത്
പല രാഗങ്ങൾക്കും കാരണമാകും.നമ്മൾ മാലിന്യങ്ങൾ പലയിടങ്ങളിലും
നിക്ഷേപിക്കുമ്പാൾ അതിന്റെ ഭവിഷ്യത്ത് നമ്മൾ തന്നെ അനുഭവിക്കേണ്ടിവരും എന്ന്
മനസിലാക്കുക.മാലിന്യങ്ങൾ ഇല്ലാതാകുമ്പാൾ രോഗങ്ങളും കുറയും. ആരാഗ്യമുള്ള
ജീവിതവും ഉണ്ടാകും. ഇങ്ങനെയുളള നല്ല തീരുമാനങ്ങളിലൂടെ ആരാഗ്യകരമായ
സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയും.
{{BoxBottom1
| പേര്= വൃന്ദ
| ക്ലാസ്സ്= 9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.നാഗലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20066
| ഉപജില്ല=  തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വവും അരോഗ്യവും

നമുക്ക് ഏതുകാലത്തും ആവശ്യമുളള പ്രധാനഘടകമാണ് ശുചിത്വം. രാഗപ്രതിരാധത്തിലും ശുചിത്വം അടിസ്ഥാനഘടകമാണ്. ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക മാത്രമല്ല അത് പാലിയ്കുകയും വേണം. വ്യക്തിശുചിത്വം പാലെ പരിസരശുചിത്വവും പ്രാധാന്യമർഹിയ്ക്കുന്നു. പരിസരം ശുചിത്വമില്ലാത്തതാണെങ്കിൽ രാഗങ്ങളും ഉണ്ടാകുന്നു. ആരാഗ്യകരമായ ജീവിതത്തിന് നാം ശുചിത്വം പാലിച്ചേ പറ്റൂൂ നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്.

ഇപ്പാൾ ലാകം മുഴുവനും കൊറോണയുടെ ഭീഷണിയിലാണ്.സാമൂഹിക

അകലംപാലിക്കുന്നത് മൂലം നമുക്ക് ഇതിനെ പ്രതിരാധിക്കാം.കൂടാതെ കൈകഴുകലും മാസ്ക് ധരിക്കലുമെല്ലാം ഇതിനെ പ്രതിരാധിക്കാനുള്ള മാർഗങ്ങളാണ്.സർക്കാർ നിർദേശങ്ങളും നമ്മൾ പാലിക്കേണ്ടതുണ്ട്.കൈകഴുകലും മറ്റ് ശുചിത്വശീലങ്ങളുമെല്ലാം ഇപ്പാൾ മാത്രമല്ല എപ്പാഴും നമ്മൾ പാലിക്കേണ്ടതുണ്ട്.പ്രശ്നം ഉണ്ടാകുമ്പാൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ പാര,എല്ലായ്പ്പാഴും ഇതെല്ലാം ഓർമയിലുണ്ടാകണം.പ്രശ്നങ്ങൾ അവസാനിക്കുമ്പാൾ എല്ലാം മറക്കുന്ന ചിലരെങ്കിലും ഉണ്ടാകും.പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുത്.എല്ലാ രാഗങ്ങളെയും ഇല്ലാതാക്കാൻ ശുചിത്വത്തിലൂടെയും മുൻകരുതലിലൂടെയും നമുക്ക് സാധിക്കും.

പ്രകൃതിസംരക്ഷണത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം നമ്മൾ

ചെയ്യണം.അത് നമ്മുടെ കടമയാണ്.വേസ്റ്റുകളും മറ്റും പൊതുസ്ഥലങ്ങളിലും റോഡരികിലും നിക്ഷേപിക്കാതിരിക്കുക,പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക, തുമ്മുമ്പാഴും ചുമക്കുമ്പാഴും മുഖം ടവൽ കാണ്ട് മറയ്ക്കുന്നത് ശീലമാക്കുക.നമ്മുടെ പരിസ്ഥിതിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണെന്ന് മനസ്സിലാക്കുക.ശുചിത്വമുള്ള പരിസ്ഥിതിയിൽ ആരാഗ്യകരമായ ജീവിതവും സാധ്യമാകും .

പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ നമ്മൾ പരമാവധി

ശ്രമിക്കേണ്ടതാണ്.ജലാശയങ്ങളിലും രോഡരികിലും മറ്റും മാലിന്യങ്ങൾ പെരുകുന്നത് പല രാഗങ്ങൾക്കും കാരണമാകും.നമ്മൾ മാലിന്യങ്ങൾ പലയിടങ്ങളിലും നിക്ഷേപിക്കുമ്പാൾ അതിന്റെ ഭവിഷ്യത്ത് നമ്മൾ തന്നെ അനുഭവിക്കേണ്ടിവരും എന്ന് മനസിലാക്കുക.മാലിന്യങ്ങൾ ഇല്ലാതാകുമ്പാൾ രോഗങ്ങളും കുറയും. ആരാഗ്യമുള്ള ജീവിതവും ഉണ്ടാകും. ഇങ്ങനെയുളള നല്ല തീരുമാനങ്ങളിലൂടെ ആരാഗ്യകരമായ സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയും.

വൃന്ദ
9 എ ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം