"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ശുചിത്വം - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <p>
  <p>
ശുചിത്വം എന്നത് നമ്മുടെ നിത്യജീവിതത്തിൽ വേണ്ട ഒന്നാണ്. ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് ശുചിത്വക്കുറവ് കൊണ്ട് തന്നെയാണ്. ഈ ശുചിത്വക്കുറവ് നമുക്ക് പല രീതിയിൽ മാറ്റിയെടുക്കാൻ കഴിയും. അതായത് നാം വെള്ളം അല്ലെങ്കിൽ സോപ്പ് എന്നിവ നിത്യജീവിതത്തെ ഉപയോഗിക്കുന്നവയാണ് ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക അണുബാധകളും മാറുന്നു. ഇത് നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുന്നു. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പല മാരകമായ വൈറസിനെ പോലും ഈ ശുചിത്വ ത്തിലൂടെ ഒഴിവാക്കാൻ കഴിയും. നാം ആദ്യം തന്നെ ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയാക്കുക എന്നതാണ്. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ നാം പുറത്തു പോവുകയോ ബസ്സുകളിൽ യാത്ര ചെയ്യുകയോ പൊതുസ്ഥലങ്ങളിൽ നിൽക്കുകയോ ചെയ്തുകഴിഞ്ഞാൽ  വീട്ടിൽ എത്തിയതിനു ശേഷം കഴിയുന്നതും ശരീരം ശുദ്ധിയാക്കാൻ ശ്രമിക്കുക. പിന്നീട് നാം ചെയ്യേണ്ടത് വീട്ടിലുള്ള വളർത്തുമൃഗങ്ങളും ആയി ഇടപഴകുന്നത് കുറയ്ക്കുക. ആവശ്യത്തിനുമാത്രം അവരോടൊത്ത് ചെലവഴിക്കുക. അവരിലും ശുചിത്വം കൊണ്ടുവരിക. വീട്ടിൽ തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. അത് വലിച്ചെറിയാതെ മാലിന്യങ്ങളുടെ  ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. നമ്മുടെ കൊച്ചു കേരളത്തെ പച്ചപ്പ് നിലനിർത്താൻ ആയി നാം പരിസ്ഥിതി ശുചിത്വം നിലനിർത്തണം. ശുചിത്വം ഉണ്ടെങ്കിൽ ഏതു മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
ശുചിത്വം എന്നത് നമ്മുടെ നിത്യജീവിതത്തിൽ വേണ്ട ഒന്നാണ്. ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് ശുചിത്വക്കുറവ് കൊണ്ട് തന്നെയാണ്. ഈ ശുചിത്വക്കുറവ് നമുക്ക് പല രീതിയിൽ മാറ്റിയെടുക്കാൻ കഴിയും. അതായത് നാം വെള്ളം അല്ലെങ്കിൽ സോപ്പ് നിത്യജീവിതത്തിൽ  ഉപയോഗിക്കുന്നവയാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക അണുബാധകളും മാറുന്നു. ഇത് നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുന്നു. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പല മാരകമായ വൈറസിനെ പോലും ഈ ശുചിത്വത്തിലൂടെ ഒഴിവാക്കാൻ കഴിയും. നാം ആദ്യം തന്നെ ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയാക്കുക എന്നതാണ്. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ നാം പുറത്തു പോവുകയോ ബസ്സുകളിൽ യാത്ര ചെയ്യുകയോ പൊതുസ്ഥലങ്ങളിൽ നിൽക്കുകയോ ചെയ്തുകഴിഞ്ഞാൽ  വീട്ടിൽ എത്തിയതിനു ശേഷം കഴിയുന്നതും ശരീരം ശുദ്ധിയാക്കാൻ ശ്രമിക്കുക. പിന്നീട് നാം ചെയ്യേണ്ടത് വീട്ടിലുള്ള വളർത്തുമൃഗങ്ങളും ആയി ഇടപഴകുന്നത് കുറയ്ക്കുക എന്നതാണ് . ആവശ്യത്തിനുമാത്രം അവരോടൊത്ത് ചെലവഴിക്കുക. അവരിലും ശുചിത്വം കൊണ്ടുവരിക. വീട്ടിൽ തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. അത് വലിച്ചെറിയാതെ മാലിന്യങ്ങളുടെ  ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. നമ്മുടെ കൊച്ചു കേരളത്തിന്റെ പച്ചപ്പ് നിലനിർത്താനായി നാം പരിസ്ഥിതി ശുചിത്വം നിലനിർത്തണം. ശുചിത്വം ഉണ്ടെങ്കിൽ ഏതു മഹാമാരിയെയും  നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
</p>
</p>
{{BoxBottom1
{{BoxBottom1

23:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ആയിഷ സുധീർ
9 A എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം