"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


   
   
== ചരിത്രം മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം   
പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയില്‍ വര്‍ത്തിക്കുവാന്‍ ഈ
വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തര്‍ക്കമാണ്.  ക്ലേശഭരിതമായ ഹൈസ്കൂള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കല്‍ മാനേജര്‍.  ഹൈസ്കൂള്‍ മന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു തിരുമേനിയാണ്.  1976 - ല്‍ രജതജൂബിലി സ്മാരകമായി നിര്‍മ്മിച്ച ഓപ്പണ്‍  എയര്‍ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു.  ഹൈസ്കൂള്‍ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ  മാര്‍ ജോസഫ് പെരുത്നോട്ടം പിതാവ് നിര്‍വ്വഹിച്ചു. മുട്ടാര്‍ സെന്‍ട്രല്‍ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.  




31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80476" എന്ന താളിൽനിന്ന് ശേഖരിച്ചത്