"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ നാവിൽ നിന്നും ആദ്യ-മായി പൊഴിയുന്ന പദം "അമ്മ". ആദ്യാക്ഷരം പഠിപ്പിക്കുന്നതും അമ്മയാണ്. അതുപോലെ തന്നെ പരിസ്ഥിതിയും നമ്മുടെ അമ്മയാണ്. ഭക്ഷണവും തണ-ലും എല്ലാം പരിസ്ഥിതി നൽകു-ന്നു. എന്നാൽ പരിസ്ഥിതിയോട് നമ്മൾ ചെയ്യുന്നത് ക്രൂരത. പ്ലാ- സ്റ്റിക്കിന്റെ അമിത ഉപയോഗം, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ, കുന്നിടിക്കൽ എന്നീ കാരണങ്ങൾ കൊണ്ടെല്ലാം പരിസ്ഥിതി നശിക്കുന്നു. എന്നാലും പരി-സ്ഥിതി ക്ഷമിക്കുന്നു. പിന്നേയും പരിസ്ഥിതിയോട് ക്രൂരത ചെയ്യുമ്പോൾ പരിസ്ഥിതി ക്ഷോഭിക്കുന്നു. അതാണ് പ്രളയമായും സുനാമിയായും ഉരുൾ പൊട്ടലായും പ്രകൃതി-യിൽ നടക്കുന്നത്. 2018-ലാണ് ആദ്യമായി പ്രളയം വന്നത്. തുടർന്ന് 2019 - ലും പ്രളയം  വന്നെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ ചെയ്തതിനാൽ ഭീതി ഒഴിവാക്കാനായി. പരിസ്ഥിതിയെ നാം ജീവനു തുല്യം സംരക്ഷിക്കണം. അതി-നായി മരങ്ങൾ വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യുക. പരിസ്ഥിതി-യാണ് നമ്മെ സംരക്ഷിക്കുന്നത്. പരിസ്ഥിതിയിൽ മരങ്ങൾ ഓക്സിജൻ പുറത്തുവിട്ടില്ലെ-ങ്കിൽ നമ്മൾക്ക് ഇവിടെ ജീവിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ നമ്മൾ പരിസ്ഥിതിയെ ജീവനായ് കണ്ട് സംരക്ഷിക്കണം. നമ്മളെ സഹായിക്കുന്ന "പരിസ്ഥിതി" യുടെ മഹത്വം നാം അറിയണം.


" പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ; എല്ലാം കൂടുതൽ വ്യക്തമായി നിങ്ങൾക്കു മനസ്സിലാകും"


<font color="darkblue"><font size=5>നമ്മുടെ നാവിൽ നിന്നും ആദ്യ-മായി പൊഴിയുന്ന പദം "അമ്മ". ആദ്യാക്ഷരം പഠിപ്പിക്കുന്നതും അമ്മയാണ്. അതുപോലെ തന്നെ പരിസ്ഥിതിയും നമ്മുടെ അമ്മയാണ്. ഭക്ഷണവും തണ-ലും എല്ലാം പരിസ്ഥിതി നൽകു-ന്നു. എന്നാൽ പരിസ്ഥിതിയോട് നമ്മൾ ചെയ്യുന്നത് ക്രൂരത. പ്ലാ- സ്റ്റിക്കിന്റെ അമിത ഉപയോഗം, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ, കുന്നിടിക്കൽ എന്നീ കാരണങ്ങൾ കൊണ്ടെല്ലാം പരിസ്ഥിതി നശിക്കുന്നു. എന്നാലും പരി-സ്ഥിതി ക്ഷമിക്കുന്നു. പിന്നേയും പരിസ്ഥിതിയോട് ക്രൂരത ചെയ്യുമ്പോൾ പരിസ്ഥിതി ക്ഷോഭിക്കുന്നു. അതാണ് പ്രളയമായും സുനാമിയായും ഉരുൾ പൊട്ടലായും പ്രകൃതി-യിൽ നടക്കുന്നത്. 2018-ലാണ് ആദ്യമായി പ്രളയം വന്നത്. തുടർന്ന് 2019 - ലും പ്രളയം  വന്നെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ ചെയ്തതിനാൽ ഭീതി ഒഴിവാക്കാനായി. പരിസ്ഥിതിയെ നാം ജീവനു തുല്യം സംരക്ഷിക്കണം. അതി-നായി മരങ്ങൾ വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യുക. പരിസ്ഥിതി-യാണ് നമ്മെ സംരക്ഷിക്കുന്നത്. പരിസ്ഥിതിയിൽ മരങ്ങൾ ഓക്സിജൻ പുറത്തുവിട്ടില്ലെ-ങ്കിൽ നമ്മൾക്ക് ഇവിടെ ജീവിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ നമ്മൾ പരിസ്ഥിതിയെ ജീവനായ് കണ്ട് സംരക്ഷിക്കണം. നമ്മളെ സഹായിക്കുന്ന "പരിസ്ഥിതി" യുടെ മഹത്വം നാം അറിയണം.
" പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ; എല്ലാം കൂടുതൽ വ്യക്തമായി നിങ്ങൾക്കു മനസ്സിലാകും"
<font size></font>


{{BoxBottom1
{{BoxBottom1
വരി 22: വരി 20:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/878253" എന്ന താളിൽനിന്ന് ശേഖരിച്ചത്