Jump to content
സഹായം

"ബി.എം.എൽ.പി.എസ് തിരുത്തിക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും, രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വവും, രോഗപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 7: വരി 7:

ഇവയെനേരിടുന്നതിന് പരിസ്ഥിതി ശുചിത്വം ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും വേണം. നാം അറിയാതെ തന്നെ നമ്മുടെ ചുറ്റുപാടുകളിൽ കൊതുകൾ മുട്ടയിട്ട് പെരുകുന്നുണ്ട്. കൊതുകുകൾ മുട്ടയിട്ട് വളരാൻ സാധ്യതയുള്ള സ്ഥലങ്ങളായ നമ്മുടെ വീടുകളിൽ വെറുതെ കിടക്കുന്ന ചിരട്ടകൾ, ടയറുകൾ, മുട്ടതോട്, കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടികിടക്കുന്നതുകണ്ടാൽ നാം നശിപ്പിക്കണം. അതുപോലെ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ വലിച്ചറിയുന്നത് നിർത്തുകയും അത് സംസ്‌കരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
ഇവയെ നേരിടുന്നതിന് പരിസ്ഥിതി ശുചിത്വം ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും വേണം. നാം അറിയാതെ തന്നെ നമ്മുടെ ചുറ്റുപാടുകളിൽ കൊതുകൾ മുട്ടയിട്ട് പെരുകുന്നുണ്ട്. കൊതുകുകൾ മുട്ടയിട്ട് വളരാൻ സാധ്യതയുള്ള സ്ഥലങ്ങളായ നമ്മുടെ വീടുകളിൽ വെറുതെ കിടക്കുന്ന ചിരട്ടകൾ, ടയറുകൾ, മുട്ടതോട്, കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടികിടക്കുന്നതുകണ്ടാൽ നാം നശിപ്പിക്കണം. അതുപോലെ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ വലിച്ചറിയുന്നത് നിർത്തുകയും അത് സംസ്‌കരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

വരി 13: വരി 13:

പരിസ്ഥിതി ശുചിത്വവും, രോഗപ്രതിരോധവും നമുക്കുണ്ടെങ്കിൽ ഒരുപാട് രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷണം ലഭിക്കും. എല്ലാവരും നമ്മുടെ ചുറ്റുപാടുകളും നല്ലരീതിയിൽ വൃത്തിയാക്കി അവരവരുടെ ഉത്തരവാദിത്വം നിറവേറ്റി നല്ലരോഗപ്രതിരോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ പ്രയത്‌നിക്കണം.
പരിസ്ഥിതി ശുചിത്വവും, രോഗപ്രതിരോധവും നമുക്കുണ്ടെങ്കിൽ ഒരുപാട് രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷണം ലഭിക്കും. എല്ലാവരും നമ്മുടെ ചുറ്റുപാടുകളും നല്ലരീതിയിൽ വൃത്തിയാക്കി അവരവരുടെ ഉത്തരവാദിത്വം നിറവേറ്റി നല്ല രോഗപ്രതിരോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ പ്രയത്‌നിക്കണം.

{{BoxBottom1
{{BoxBottom1
വരി 23: വരി 23:
| സ്കൂൾ കോഡ്= 24339
| സ്കൂൾ കോഡ്= 24339
| ഉപജില്ല=കുന്നംകുളം
| ഉപജില്ല=കുന്നംകുളം
| ജില്ല=ത്യശ്ശൂർ
| ജില്ല=തൃശ്ശൂർ
| തരം= ലേഖനം
| തരം= ലേഖനം
| color=2
| color=2

{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804064" എന്ന താളിൽനിന്ന് ശേഖരിച്ചത്