"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}  കാടും, മലയും, വയലും, പുഴയും, കാട്ടാറും ജീവജാലങ്ങളുമൊക്കെ ചേർന്നതാണല്ലോ പരിസ്ഥിതി. ഈ പരിസ്ഥിതിയിൽ ഒന്നിനും ഒറ്റയ്ക്ക് നിലനില്പില്ല. പരസ്പരാശ്രയ ത്തിലൂടെ  മാത്രമേ ഇവിടെ കഴിയാൻ പറ്റൂ. പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന കാര്യങ്ങളൊന്നും തന്നെ ചെയ്യാൻ പാടില്ല. എന്നാൽ ഇന്ന് മനുഷ്യർ  പലതരത്തിലും അതിനെ ദ്രോഹിച്ചുകൊണ്ടിരിക്കക യാണ്. വനങ്ങൾ വെട്ടിനശിപ്പിക്കുന്നു. മണൽ വാരുന്നതിലൂടെ പുഴയെ കൊല്ലുന്നു. നീരുറവകളായ കുന്നുകൾ ഇടിച്ചു നിരത്തുന്നു. രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ചു കൊണ്ട് മണ്ണിനെ ദുഷിപ്പിക്കുന്നു .പ്ലാസ്റ്റിക് പോലുള്ളവ കത്തിക്കന്നതിലൂടെ അന്തരീക്ഷവും മലിനമാക്കുന്നു.ഇതിന്റെയെല്ലാം ഫലം അനുഭവിക്കേണ്ടത് നമ്മൾ മനുഷ്യർ തന്നെയാണ്. വനങ്ങൾ നശിപ്പിക്കുന്നതിലൂടെ എന്താണ് സംഭവിക്കുന്നത്. ഒട്ടേറെ ജീവകൾക്ക് വസിക്കാനുള്ള ഇടം ഇല്ലാതാവുന്നു. മഴ കുറയുന്നു കൂടാതെ ശുദ്ധവായു വിന്റെ കുറവും ഉണ്ടാകുന്നു .അതു പോലെ കുന്നിടിക്കുന്നതിലൂടെയും വയൽ നികത്തുന്നതിലൂടെയും നാടിന്റെ ജല സംഭരണികളാണ് ഇല്ലാതാവുന്നത്. അതിന്റെ ഫലമായി വരൾച്ചയും കുടിവെള്ള ക്ഷാമവും ഉണ്ടാകുന്നു .പ്രകൃതി വിഭവങ്ങളുടെ ചൂഷണം തന്നെയാണ് പ്രളയം പോലുള്ള മഹാവിപത്തുകൾ ഉണ്ടാകാനും കാരണം .അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഒരോരുത്തരുടേയും ഉത്തരവാദിത്വമാണ് അല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.{{BoxBottom1

| പേര്= ധ്യാൻ ദേവ് എം
| പേര്= ധ്യാൻ ദേവ് എം
| ക്ലാസ്സ്= 6B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 ബി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 14:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

23:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി
കാടും, മലയും, വയലും, പുഴയും, കാട്ടാറും ജീവജാലങ്ങളുമൊക്കെ ചേർന്നതാണല്ലോ പരിസ്ഥിതി. ഈ പരിസ്ഥിതിയിൽ ഒന്നിനും ഒറ്റയ്ക്ക് നിലനില്പില്ല. പരസ്പരാശ്രയ ത്തിലൂടെ മാത്രമേ ഇവിടെ കഴിയാൻ പറ്റൂ. പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന കാര്യങ്ങളൊന്നും തന്നെ ചെയ്യാൻ പാടില്ല. എന്നാൽ ഇന്ന് മനുഷ്യർ പലതരത്തിലും അതിനെ ദ്രോഹിച്ചുകൊണ്ടിരിക്കക യാണ്. വനങ്ങൾ വെട്ടിനശിപ്പിക്കുന്നു. മണൽ വാരുന്നതിലൂടെ പുഴയെ കൊല്ലുന്നു. നീരുറവകളായ കുന്നുകൾ ഇടിച്ചു നിരത്തുന്നു. രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ചു കൊണ്ട് മണ്ണിനെ ദുഷിപ്പിക്കുന്നു .പ്ലാസ്റ്റിക് പോലുള്ളവ കത്തിക്കന്നതിലൂടെ അന്തരീക്ഷവും മലിനമാക്കുന്നു.ഇതിന്റെയെല്ലാം ഫലം അനുഭവിക്കേണ്ടത് നമ്മൾ മനുഷ്യർ തന്നെയാണ്. വനങ്ങൾ നശിപ്പിക്കുന്നതിലൂടെ എന്താണ് സംഭവിക്കുന്നത്. ഒട്ടേറെ ജീവകൾക്ക് വസിക്കാനുള്ള ഇടം ഇല്ലാതാവുന്നു. മഴ കുറയുന്നു കൂടാതെ ശുദ്ധവായു വിന്റെ കുറവും ഉണ്ടാകുന്നു .അതു പോലെ കുന്നിടിക്കുന്നതിലൂടെയും വയൽ നികത്തുന്നതിലൂടെയും നാടിന്റെ ജല സംഭരണികളാണ് ഇല്ലാതാവുന്നത്. അതിന്റെ ഫലമായി വരൾച്ചയും കുടിവെള്ള ക്ഷാമവും ഉണ്ടാകുന്നു .പ്രകൃതി വിഭവങ്ങളുടെ ചൂഷണം തന്നെയാണ് പ്രളയം പോലുള്ള മഹാവിപത്തുകൾ ഉണ്ടാകാനും കാരണം .അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഒരോരുത്തരുടേയും ഉത്തരവാദിത്വമാണ് അല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.
ധ്യാൻ ദേവ് എം
6 ബി രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം