"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/കൊറോണ നാട്ടിൽ വന്നേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/കൊറോണ നാട്ടിൽ വന്നേ (മൂലരൂപം കാണുക)
22:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
കാര്യമെന്താ കൊറോണ തന്നെ | കാര്യമെന്താ കൊറോണ തന്നെ | ||
കൊറോണ..... ഹോ.. | |||
കേൾക്കാൻ പോലും ഭയമാകുന്നു | |||
ഇതെന്ന് മാറും പടച്ചവനെ | |||
സ്കൂളുമില്ല മദ്രസ്സയുമില്ല | |||
എന്നാലോ പുറത്തിറങ്ങാനും വയ്യ | |||
പഠിത്തവുമില്ല പരീക്ഷയുമില്ല | |||
എന്നാലോ സന്തോഷം ഒട്ടുമില്ല | |||
കളിയുമില്ല ചിരിയുമില്ല | |||
കൂട്ടുകാരെ കാണാൻ പോലും വയ്യ | |||