"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **വ്യക്തി ശുചിത്വ ശീലങ്ങൾ ...*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വ്യക്തി ശുചിത്വ ശീലങ്ങൾ ... ജീവിതചര്യയുടെ ഭാഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വ്യക്തി ശുചിത്വ ശീലങ്ങൾ ... | {{BoxTop1 | ||
| തലക്കെട്ട്= വ്യക്തി ശുചിത്വ ശീലങ്ങൾ ... | |||
ജീവിതചര്യയുടെ ഭാഗമാക്കൂ... | ജീവിതചര്യയുടെ ഭാഗമാക്കൂ... | ||
*Break *the *Chain | *Break *the *Chain <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<P><BR> | |||
_________________ | _________________ | ||
വരി 19: | വരി 23: | ||
Class:Vll F | Class:Vll F | ||
School:St.joseph's girls higher secondary school Alappuzha | School:St.joseph's girls higher secondary school Alappuzha | ||
{{BoxBottom1 | |||
| പേര്=റിഫ എം | |||
| ക്ലാസ്സ്=7 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=35006 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
17:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തി ശുചിത്വ ശീലങ്ങൾ ...
ജീവിതചര്യയുടെ ഭാഗമാക്കൂ...
_________________ "നീതു നീതു" നീ എവിടെ,അമ്മെ നീതുനെ കണ്ടോ "അപ്പു അവൾ അവിടെ ചെളിയിൽ കിടന്നു കളിക്കുന്നു,.'എന്താ 'അമ്മ അവളെ ചെളിയിൽ കളിയ്ക്കാൻ സമ്മതിച്ചോ, 'അമ്മ:അവൾ കുഞ്ഞു കുട്ടിയല്ലേ കുറച്ചു നേരം കളിക്കട്ടെ ,അപ്പു;അമ്മെ അവൾ കുഞ്ഞു കുട്ടിയ ,എന്നാൽ ഇത് ഇപ്പോൾ "കൊറോണ😨🦠 എന്ന മഹാ വിഭത്തിന്റെ കാലമാണ് ..ഈ ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന ,ഈ മഹമാറിയെ പ്രതിരോധിക്കാൻ ശുചിത്വമാണ് അത്യാവിഷം ,'അമ്മ ഇതെല്ലാം മറന്ന് പോയോ , 'അമ്മ -അപ്പുനോടു ,,മോനെ ഞാൻ ആ കാര്യംമറന്നപോയി ഞാൻ ഇപ്പോൾ തന്നെ നീതുനെ വിളിക്കാം മോനേ....... നീതു .....മോളെ ..ഇങ് അകത്തു വാ...മതി കളിച്ചത് ,കയ്യും കാലും🤝🏻ഡെറ്റോളിന്റെ സോപ്പ് ഇട്ട് കഴുകി💦 അകത്തേക്ക്കയർ നീ .. ഇത് കേട്ട നീതു ..അമ്മെ... കുറച്ചു സമയം കൂടി കളിക്കാൻ നിർബന്ധം.പിടിക്കുന്നു....ഇത് കേട്ട 'അമ്മ നീതുനെ ശകാരിച്ചു .പെട്ടന്ന് നീതു പോയി കയ്യും 🤝🏻മുഖവും👩🏻🦰 കഴുകി അകത്തുകയറി ...💦..അപ്പോഴാണ് അവരുടെ അച്ഛൻ🤵🏾 ഓഫിസിൽ നിന്ന് എത്തിയത് ..പെട്ടന്ന് നീതു അച്ഛന്റെ അടുത്തേക്ക് ഓടി ചെല്ലുന്നു ...അച്ഛാ...☺..അച്ഛൻ ഇത് കണ്ടു പറഞ്ഞു...മോളെ കെട്ടിപിടിക്കൽ ഒക്കെ പിന്നെ യാകാം ...അച്ഛൻ ആദ്യം പോയി കയ്യും, മുഖവും🤝🏻👨🏻🦱..കഴുക്കിട്ടു വരാം .ശരി അച്ഛാ.. ❕അച്ഛൻ വീട്ടുകാരോട് പറയുന്നു ...നാളെ മുതൽ അനിക്കു ലീവ് ആണ് ,ലോക്ക് ഡൌൺ തുടങ്ങുവല്ലേ ... അതുകൊണ്ട് നമുക്ക് നാളെ മുതൽ വീടും പരിസരവുംശുചികരികാം പിന്നെ കുറച്ചു കൃഷി കളും ചെയ്യാം ...🤝🏻 ഇത് കേട്ട നീതുവും അപ്പുവും ഒരേ സ്വരത്തിൽ പറഞ്ഞു .."ശെരി അച്ഛാ" ' ഈ കൊറോണ കാലത്തു അപ്പുവിന്റെ കുടുംബത്തെ പോലെ ശുചിതത്തോടെ നമുക്കും സുരക്ഷിതരായി ഇരിക്കാം' 'ശുചിത്വം ശീലമാക്കൂ കൊറോണ വൈറസിനെതിരെ പോരാടാം' Name :Rifa m Class:Vll F School:St.joseph's girls higher secondary school Alappuzha
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ