"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കോവി ഡിനെതിരേ പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡിനെതിരേ പോരാടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

20:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിനെതിരേ പോരാടാം

തടുത്തീടാം തുരത്തീടാം
 കോവി ഡെന്ന വില്ലനെ
ഒന്നായി മാറാം ഒന്നിക്കാം
 ഒരോ ചുവിടലും ഒന്നിക്കാം
തളരാതെ പതറാതെ
കോ വിഡിനെതരെ പോരാടം
പേടിക്കാതെ ജാഗ്രതയോടെ
നിർദ്ദേശങ്ങൾ പാലിക്കാം
സ്വപ്നം കാണും നാളെക്കായി
ഒരു മയോടെ മുന്നേറാം
തടുത്തീടാം തുരത്തീടാം
കോ വി ഡെന്ന വില്ലനെ

അൻവർ
6 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത