ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19253 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi|തരം=      കവിത}}

13:16, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19



കൊറോണ എന്ന കോവിഡ് 19
ചെറുതാണു ഞാൻ!
വെറും .. കണ്ണുകൊണ്ട് '
കാണാൻ കഴിയാത്തവൻ
'വലിയവനെ'ന്നഹങ്കരിച്ചവനെ
വീട്ടിലിരിത്തിച്ചവൻ.,,, ഞാൻ!
ഭയന്നിരുന്ന വാർഷിക പരീക്ഷ...
കാത്തിരുന്നൊരവധിക്കാലo...
യാത്രകൾ...
മംഗല്യകർമ്മങ്ങൾ...
ഒത്തുകൂടലുകൾ...
ഒക്കെ... ഞാനില്ലാതാക്കി.
എന്നെ പിടിച്ചുകെട്ടാൻ
രാവു പകലാക്കുന്നു ചിലർ
കുട്ടുചേരുന്നവർ
കരുതെലെടുക്കുന്നവർ...
തോറ്റു മടങ്ങാനൊരുങ്ങുന്നു ഞാൻ..
ഒട്ടും രക്ഷയില്ലീ... കേരളത്തിൽ ചെറുതാണു ഞാൻ..
തീരെ... ചെറുത്

 

അർച്ചന.എ.കെ
6 B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത