ഉള്ളടക്കത്തിലേക്ക് പോവുക

"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42553 (സംവാദം | സംഭാവനകൾ)
No edit summary
42553 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/ അതിജീവനം
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
| അതിജീവനം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

21:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ഭയപ്പെടില്ലൊരിക്കലും നാം.
വിതച്ചിടേണ്ട,കൊഴിച്ചിടേണ്ട ജീവിതം.
ഒരുമയോടെ നിന്നിടും,അടിയുറച്ച് നിന്നിടും
മരണനിരക്ക് കുറച്ചിടും,മുൻകരുതൽ എടുത്തിടും.
അകലങ്ങൾ പാലിച്ചീടും.
ആൾക്കൂട്ടം കുറച്ചിടും.
കൈകൾ സോപ്പിടും.
ഉപയോഗിച്ചീടും മുഖാവരണം.
ശുചിത്വം പാലിച്ചീടും.
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.
    

അസ്ന.എച്ച്.അയൂബ്.
ഏഴ്.ബി. കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=KKVUPS_Vettampally/അക്ഷരവൃക്ഷം&oldid=801647" എന്ന താളിൽനിന്ന് ശേഖരിച്ചത്