"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം | നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം | ||
</poem> </center> | </poem> </center> | ||
{BoxBottom1 | {BoxBottom1 | ||
| പേര്= ഭവ്യ ബി.പ്രസാദ് | | പേര്= ഭവ്യ ബി.പ്രസാദ് | ||
| വരി 82: | വരി 81: | ||
{{PAGENAME}}| /പുനർജ്ജന്മം | {{PAGENAME}}| /പുനർജ്ജന്മം പുനർജ്ജന്മം ] | ||
പുനർജ്ജന്മം | |||
] | |||
ഇരുളിന്റെ മറ നീക്കി സൂര്യൻ ഉദിച്ചു ഉയർന്നു. അപ്പു നടക്കുകയാണ്. താഴ്വരകളിലൂടെ, കാട്ടുപാതയിലൂടെ, നദീതീരങ്ങളിലൂടെ, പച്ചപട്ടു വിരിച്ച മൈതാനത്തിലൂടെ, അരുവിയുടെ കള കള ആരവങ്ങളും പക്ഷികളുടെ മൂളിപ്പാട്ടും കേട്ട്. | ഇരുളിന്റെ മറ നീക്കി സൂര്യൻ ഉദിച്ചു ഉയർന്നു. അപ്പു നടക്കുകയാണ്. താഴ്വരകളിലൂടെ, കാട്ടുപാതയിലൂടെ, നദീതീരങ്ങളിലൂടെ, പച്ചപട്ടു വിരിച്ച മൈതാനത്തിലൂടെ, അരുവിയുടെ കള കള ആരവങ്ങളും പക്ഷികളുടെ മൂളിപ്പാട്ടും കേട്ട്. | ||
| വരി 101: | വരി 93: | ||
ദയവായി നിങ്ങൾ ഈ ലോകത്തെ, ഈ നഗരത്തെ നശിപ്പിക്കാൻ ഇടവരുത്തരുത്. | ദയവായി നിങ്ങൾ ഈ ലോകത്തെ, ഈ നഗരത്തെ നശിപ്പിക്കാൻ ഇടവരുത്തരുത്. | ||
ഇതു കേട്ട ജനങ്ങൾ ഒറ്റകെട്ടായി നിന്ന് ആത്മാർത്ഥമായി പിന്നീട് മരങ്ങൾ വച്ചു പിടിപ്പിച്ചു. | ഇതു കേട്ട ജനങ്ങൾ ഒറ്റകെട്ടായി നിന്ന് ആത്മാർത്ഥമായി പിന്നീട് മരങ്ങൾ വച്ചു പിടിപ്പിച്ചു. | ||
അവിടെ സുന്ദരമായ ഒരു സ്ഥലം പുനർജനിച്ചു. | അവിടെ സുന്ദരമായ ഒരു സ്ഥലം പുനർജനിച്ചു. | ||
പരിസ്ഥിതിയെ സംരക്ഷിക്കുക 🙏🙏 | പരിസ്ഥിതിയെ സംരക്ഷിക്കുക 🙏🙏 | ||