"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശ‍ുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വൃത്തിയ‍ുള്ള സൂര്യ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>നാം എപ്പോഴ‍ും ശ‍ുചിത്വം ഉള്ളവരായിരിക്കണം.
<p>ഒരിടത്തു ഒരു വീട്ടിൽ സൂര്യ  എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൻ  എല്ലാ ദിവസവും അവന്റെ  കൂട്ടുകാരികൾക്കൊത്തു കളിയ്ക്കാൻ പോകും . കളിയൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അവനിക്ക്  നല്ല വിശപ്പു ഉണ്ടാകും . അപ്പോൾ അവന്റെ  ' അമ്മ പറയും മോനെ  കൈയും വായും കഴുകിയിട്ടു വാ . ഭക്ഷണം കഴിക്കാം . എന്നാൽ അവൻ  അതൊന്നും കേൾക്കാതെ കൈയും മുഖവും കഴുകാതെ ഭക്ഷണം കഴിക്കും . അങ്ങനെ ഒരു ദിവസം അവന്  പനിയും വയറുവേദനയും വന്നു . അവന്റെ  അച്ഛൻ അവനെ  എടുത്തു ഹോസ്പിറ്റലിലേക്ക് പോയി . അവനെ  പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു . നിങ്ങളുടെ മകൻ  കൈയും മുഖവും നല്ലവണ്ണം കഴുകാതെ ഭക്ഷണം കഴിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് . ഇതു  കേട്ടപ്പോൾ സൂര്യക്ക്  അവന്റെ തെറ്റ് മനസ്സിലായി.
നമ്മ‍‍ുടെ കൈയ്യ‍‍ും മ‍ുഖവ‍ും എപ്പോഴ‍ും വൃത്തിയുണ്ടായിരിക്കണം.
 
ദിവസവും കുളിക്കണം. ആഹാരം കഴിക്കുന്നതിന്റെ മ‍ുമ്പ‍ും ശേഷവ‍ും കൈയ്യ‍ും വാഴയും കഴ‍‍ുകണം.  
ഇന്ന് നാം അനുഭവിക്ക‍ുന്ന കൊറോണ എന്ന രോഗത്തെ തടയാൻ വൃത്തി അനിവാര്യമാണ്.  
കൊറോണ വൈറസിനെ തടയാൻ കൈ എപ്പോഴും സോപ്പിട്ടു കഴ‍ുകണം.
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഫൈസൽ
| പേര്= നഫീസത്ത‍ുൽ മിസ്‌രിയ
| ക്ലാസ്സ്=2 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 15:
| ജില്ല= കണ്ണ‍‍‍ൂർ
| ജില്ല= കണ്ണ‍‍‍ൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=45     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT 1259|തരം=ലേഖനം}}
{{Verified1|name=MT 1259|തരം=ലേഖനം}}

09:14, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയ‍ുള്ള സൂര്യ

ഒരിടത്തു ഒരു വീട്ടിൽ സൂര്യ എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൻ എല്ലാ ദിവസവും അവന്റെ കൂട്ടുകാരികൾക്കൊത്തു കളിയ്ക്കാൻ പോകും . കളിയൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അവനിക്ക് നല്ല വിശപ്പു ഉണ്ടാകും . അപ്പോൾ അവന്റെ ' അമ്മ പറയും മോനെ കൈയും വായും കഴുകിയിട്ടു വാ . ഭക്ഷണം കഴിക്കാം . എന്നാൽ അവൻ അതൊന്നും കേൾക്കാതെ കൈയും മുഖവും കഴുകാതെ ഭക്ഷണം കഴിക്കും . അങ്ങനെ ഒരു ദിവസം അവന് പനിയും വയറുവേദനയും വന്നു . അവന്റെ അച്ഛൻ അവനെ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി . അവനെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു . നിങ്ങളുടെ മകൻ കൈയും മുഖവും നല്ലവണ്ണം കഴുകാതെ ഭക്ഷണം കഴിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് . ഇതു കേട്ടപ്പോൾ സൂര്യക്ക് അവന്റെ തെറ്റ് മനസ്സിലായി.

നഫീസത്ത‍ുൽ മിസ്‌രിയ
4 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണ‍‍‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം