"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| സ്കൂൾ= ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
| സ്കൂൾ= ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
| സ്കൂൾ കോഡ്= 27009
| സ്കൂൾ കോഡ്= 27009
| ഉപജില്ല=പെരുമ്പാവ‍ൂർ
| ഉപജില്ല=പെരുമ്പാവൂർ
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം=കവിത  
| തരം=കവിത  
| color=3
| color=3
}}
}}
{{verified1|name=Kannankollam|തരം=കവിത}}

21:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

കൊറോണ എന്നൊരു
രാക്ഷസനെത്തി
കണ്ണും മുഖവും
മൂടി കെട്ടി
മൂക്കു കെട്ടി
വായ കെട്ടി
നമ്മളെയാകെ
വരിഞ്ഞു കെട്ടി
കൊല്ലാനൊരുങ്ങും
കൊറോണയെ നമുക്ക്
ഒന്നായ് ഒന്നായ്
തുരത്തീടാം

അനശ്വര M
6B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത