"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഒന്നാവാൻ ഒരു വൈറസ് വേണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

21:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാവാൻ ഒരു വൈറസ് വേണോ



ഒന്നാവാൻ ഒരു വൈറസ് വേണോ
പിന്നെയുമൊന്നിച്ച്......
മുക്തി നേടാൻനതിന തിജീവനം
തുരുമ്പ് പിടിച്ച മനുഷ്യത്വ ബന്ധത്തിൽ
ചങ്ങല തൻ ബന്ധനങ്ങൾ പൊട്ടിതുടങ്ങി
ഒരുനാൾ അവ പൊട്ടിച്ചെറിഞ്ഞ് ഞാൻ പറക്കും
പറന്നു ചെല്ലാൻ പറ്റാത്തത്രയും ദൂരത്തേക്ക്......
ഉയരത്തിലേക്ക്..... ആശകൾ ചങ്ങലക്കിട്ട് നാം......
നമുക്കായ്....... കുടുംബത്തിനായ്....
ആയിരമായിരം സഹോദരങ്ങൾക്കായ്
അകത്തിരിക്കാം അതിജീവിക്കാം ഒറ്റക്കെട്ടായി


നയന ദാസ്
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത