"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/വൃത്തിയുള്ള നാട് ആരോഗ്യമുള്ള ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ളനാട്ആര ാഗ്യമുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വൃത്തിയുള്ളനാട്ആര ാഗ്യമുള്ളജനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വൃത്തിയുള്ളനാട് ആരോഗ്യമുള്ളജനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<p>
<p>
കൂട്ടു കാരെ,ല ാകമാരക ഇലപാൾ ഒെു മഹാമാെിയുരെ മുൻ പിൽ
കൂട്ടുകാരെ,ലോകമാകെ ഇപ്പോൾ ഒരു മഹാമാരിയുടെ മുൻപിൽ മുട്ടുകുത്തിയിരിക്കുകയാണ്.ഈ രോഗം നമ്മിലേക്ക് അടുക്കാതിരിക്കാൻ നമുക്ക് വേണ്ടത് പ്രതിരോധശേഷിയാണ്.അതിനായി പല മരുന്നുകളും കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രതിരോധശേഷി നമുക്ക് എങ്ങനെ കുറയുന്നു എന്ന് നാം ആലോചിക്കേണ്ടതാണ്.അതിനായി നമ്മൾ ഓരോരുത്തരും പ്രകൃതിയിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. നാം നമ്മുടെ സ്വന്തം മണ്ണിലുണ്ടാകുന്ന ഭക്ഷണം കഴിക്കണം.ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പച്ചക്കറികൾ ഒഴിവാക്കി നമുക്കു സ്വന്തം വീടുകളിൽ പച്ചക്കറികൾ ഉല്പാദിപ്പിക്കാം. വിത്തുകൾ സ്കൂളുകളിൽ നിന്നോ നമ്മുടെ അടുക്കളയിൽ നിന്നോ ശേഖരിക്കാം.ഒഴിവ്‌ സമയങ്ങൾ ടി.വിയുടെ മുൻപിൽ ചിലവഴിക്കാതെ ചെടികൾ നനക്കാം.അങ്ങനെ പല രോഗങ്ങളെയും തുരത്തുകയും വ്യക്ത്തിശുചിത്വം പാലിക്കുക യും ചെയ്യാം.
മുട്ടുകുത്തിയിെിക്കുകയാണ്.ഈലൊഗം നമ്മില ക്ക്അെുക്കാതിെിക്കാൻ നമുക്ക്
 
ലേണ്ടത് പ്പതിലൊധലേഷിയാണ്.അതിനായി പ മെുന്നുകളും കഴിക്കുന്നേൊണ്
വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും രോഗാണുക്കൾ പെരുകുന്നത്‌ മൂലം അവ അനേകം രോഗങ്ങൾക്ക് കാരണമാകും. ഒന്ന് മനസ്സ് വച്ചാൽ ചുറ്റുമുള്ള മാലിന്യങ്ങൾ നമുക്കു തന്നെ ഇല്ലാതാക്കാം. മാലിന്യങ്ങളിൽ നിന്നും കമ്പോസ്റ്റും ജൈവവളവും നിർമിക്കാവുന്നതാണ്.
നമ്മളിൽ പ െും.എന്നാൽഈപ്പതിലൊധലേഷി നമുക്ക് എങ്ങരന കുറയുന്നു
ശുചിത്വം പാലിക്കാനായി നമ്മുടെ വീട് മാത്രം വൃത്തിയാക്കിയാൽ പോരാ, മറിച്ച് നമ്മുടെ സ്കൂൾപരിസരവും വൃത്തിയാക്കാം. അങ്ങനെ കുട്ടികളിലൂടെ ഒരു നവകേരളം പടുത്തുയർത്താം.
എന്ന് നാംആല ാചി ലക്കണ്ടതാണ്.അതിനായി നമ്മൾഓലൊെുത്തെും
 
പ്പകൃതിയില ക്ക് ഇറങ്ങുകയാണ്ലേണ്ടത്. നാം നമ്മുരെ സ്വന്തം മണ്ണി ുണ്ടാകുന്ന
ഭക്ഷണം കഴിക്കണം.ഇതെ സ്ംസ്ഥാനങ്ങളിൽ നിന്നു േെുന്ന പച്ചക്കറികൾ
ഒഴിോക്കി നമുക്കു സ്വന്തം േീെുകളിൽ പച്ചക്കറികൾ
ഉല്പാദിപിക്കാം.േിത്തുകൾ സ്കൂളുകളിൽ നിലന്നാ നമ്മുരെഅെുക്കളയിൽ
നിലന്നാ ലേഖെിക്കാം .ഒഴിവ്‌ സ്മയങ്ങൾ െി.േിയുരെ മുൻപിൽ ചി േഴിക്കാരത
രചെികൾ നനക്കാം.അങ്ങരന പ ലൊഗങ്ങരളയും തുെത്തുകയും േയക്ത്തി
േുചിതവം പാ ിക്കുക യും രചയ്ാം.
േൃത്തിഹീനമായ ചുറ്റു പാെു കളിൽ നിന്നും ലൊഗാണുക്കൾ രപെുകുന്നത് മൂ ം
അേഅലനകം ലൊഗങ്ങൾക്ക് കാെണമാകും.ഒന്ന് മനസ്സ് േച്ചാൽ ചുറ്റുമുള്ള
മാ ിനയങ്ങൾ നമുക്കു തരന്ന ഇ ലാതാക്കാം.മാ ിനയങ്ങളിൽ നിന്നും കല ാസ്റ്ും
ജൈേേളേും നിർമികാേുന്നതാണ്.
േുചിതവം പാ ിക്കാനായി നമ്മുരെ േീട് മാപ്തം േൃത്തിയാക്കിയാൽ ലപാൊ,മറിച്ച്
നമ്മുരെ പെിസ്െം,സ്കൂൾ േൃത്തിയാക്കാം.അങ്ങരന കുട്ടി കളി ൂരെ ഒെു നേ
ലകെളം പെുത്തുയർത്താം.
</p>
</p>
{{BoxBottom1
{{BoxBottom1

16:53, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയുള്ളനാട് ആരോഗ്യമുള്ളജനം

കൂട്ടുകാരെ,ലോകമാകെ ഇപ്പോൾ ഒരു മഹാമാരിയുടെ മുൻപിൽ മുട്ടുകുത്തിയിരിക്കുകയാണ്.ഈ രോഗം നമ്മിലേക്ക് അടുക്കാതിരിക്കാൻ നമുക്ക് വേണ്ടത് പ്രതിരോധശേഷിയാണ്.അതിനായി പല മരുന്നുകളും കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രതിരോധശേഷി നമുക്ക് എങ്ങനെ കുറയുന്നു എന്ന് നാം ആലോചിക്കേണ്ടതാണ്.അതിനായി നമ്മൾ ഓരോരുത്തരും പ്രകൃതിയിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. നാം നമ്മുടെ സ്വന്തം മണ്ണിലുണ്ടാകുന്ന ഭക്ഷണം കഴിക്കണം.ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പച്ചക്കറികൾ ഒഴിവാക്കി നമുക്കു സ്വന്തം വീടുകളിൽ പച്ചക്കറികൾ ഉല്പാദിപ്പിക്കാം. വിത്തുകൾ സ്കൂളുകളിൽ നിന്നോ നമ്മുടെ അടുക്കളയിൽ നിന്നോ ശേഖരിക്കാം.ഒഴിവ്‌ സമയങ്ങൾ ടി.വിയുടെ മുൻപിൽ ചിലവഴിക്കാതെ ചെടികൾ നനക്കാം.അങ്ങനെ പല രോഗങ്ങളെയും തുരത്തുകയും വ്യക്ത്തിശുചിത്വം പാലിക്കുക യും ചെയ്യാം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും രോഗാണുക്കൾ പെരുകുന്നത്‌ മൂലം അവ അനേകം രോഗങ്ങൾക്ക് കാരണമാകും. ഒന്ന് മനസ്സ് വച്ചാൽ ചുറ്റുമുള്ള മാലിന്യങ്ങൾ നമുക്കു തന്നെ ഇല്ലാതാക്കാം. മാലിന്യങ്ങളിൽ നിന്നും കമ്പോസ്റ്റും ജൈവവളവും നിർമിക്കാവുന്നതാണ്. ശുചിത്വം പാലിക്കാനായി നമ്മുടെ വീട് മാത്രം വൃത്തിയാക്കിയാൽ പോരാ, മറിച്ച് നമ്മുടെ സ്കൂൾപരിസരവും വൃത്തിയാക്കാം. അങ്ങനെ കുട്ടികളിലൂടെ ഒരു നവകേരളം പടുത്തുയർത്താം.

അമ്പാടി S
6B സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം