ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
281848 (സംവാദം | സംഭാവനകൾ)
No edit summary
44419 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 12: വരി 12:
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത  
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത  
ഭീകരനാണല്ലോ കൊറോണയിപ്പോൾ  
ഭീകരനാണല്ലോ കൊറോണയിപ്പോൾ  
സാനിറ്ററൈസും മാസ്‌കുമായി ജീവിതം  
സാനിറ്റൈസറും മാസ്‌കുമായി ജീവിതം  
മുന്നോട്ടു തെന്നി നീങ്ങിടുമ്പോൾ  
മുന്നോട്ടു തെന്നി നീങ്ങിടുമ്പോൾ  
ലോക്ക് ഡൗണും കർഫ്യൂമുമായി ജനങ്ങൾ  
ലോക്ക് ഡൗണും കർഫ്യൂവുമായി ജനങ്ങൾ  
വീടിനകത്ത് ഒതുങ്ങിടുന്നു  
വീടിനകത്ത് ഒതുങ്ങിടുന്നു  
</poem> </center>
</poem> </center>

20:28, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ട്
അതിഭീകരനാം കൊറോണയുണ്ടിപ്പോൾ
കാട്ടുതീയായ് പടർന്നവൻ നാടെങ്ങും
നിരത്തി ഭരിക്കുന്നു ജനഭീതിയായ്
മാനവരാശിയെ പിടിച്ചുലയ്‌ക്കുന്ന
കേമനാണിപ്പോൾ കൊറോണ വ്യാധി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
ഭീകരനാണല്ലോ കൊറോണയിപ്പോൾ
സാനിറ്റൈസറും മാസ്‌കുമായി ജീവിതം
മുന്നോട്ടു തെന്നി നീങ്ങിടുമ്പോൾ
ലോക്ക് ഡൗണും കർഫ്യൂവുമായി ജനങ്ങൾ
വീടിനകത്ത് ഒതുങ്ങിടുന്നു

അഭിനവ് എം എ
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത