No edit summary
ലേഖനം: പുതിയ ഉപവിഭാഗം
വരി 6: വരി 6:
| തലക്കെട്ട്= ശുചിത്വ ശീലങ്ങൾ         
| തലക്കെട്ട്= ശുചിത്വ ശീലങ്ങൾ         
| color= 2         
| color= 2         
}}
== ലേഖനം ==
{{BoxTop1
| തലക്കെട്ട്=  ശുചിത്വ ശീലങ്ങൾ     
| color=  2       
രണ്ടുനേരവും പല്ലു തേക്കണം
ദിവസവും കുളിക്കണം
വൃത്തിയുള്ള വസ്ത്രം ധരിക്കണം
വളരുന്ന നഖം വെട്ടി കളയണം
ഭക്ഷണത്തിന് മുമ്പും ശേഷവും
കൈയും വായും കഴുകണം
വീടും പരിസരവും വൃത്തിയാക്കണം
ഭക്ഷണ സാധനങ്ങൾ അടച്ചു വയ്ക്കണം
തുറന്നുവെച്ച ആഹാരം കഴിക്കരുത്
പഴകിയ ആഹാരം കഴിക്കരുത്
മിതമായി ഭക്ഷണം കഴിക്കാൻ ശീലിക്കണം
വീടിന്റെ പരിസരത്ത് വെള്ളം
കെട്ടി നിൽക്കാൻ അനുവദിക്കരുത്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൊണ്ട് വായും മൂക്കും പൊത്തി പിടിക്കണം
നഖം കടിക്കരുത്
}}
}}
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:ANMMUPSTHICHOOR-TALI" എന്ന താളിൽനിന്ന് ശേഖരിച്ചത്