"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കഥ }}

22:32, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല ശീലങ്ങൾ

ഒരിടത്ത് രാമു എന്നകുട്ടിയുണ്ടായിരുന്നു അവൻ ഏതു സമയവും ടിവി കണ്ടു കൊണ്ട് ആഹാരം കഴിക്കും.രാമു പൊണ്ണത്തടിയനായി മാറി.രാമു പതിവായി പല്ലുതേക്കുകയോ കുളിക്കുകയോ നഖം വെട്ടുകയോ ചെയ്യില്ല.കുറച്ചുനാൾ കഴിഞ്ഞാപ്പോൾ രാമുവിന് അസുഖം പിടിപെട്ടു.ആശുപത്രിയിലെത്തിയ രാമുവിനോട് ഡോക്ടർ ഇങ്ങനെ പറഞ്ഞു "ദിവസവും പല്ലുതേക്കണം,കുളിക്കണം,നഖംവെട്ടണം,കളിക്കണം,മിതമായി ആഹാരം കഴിക്കണം.ഇങ്ങനെ ചെയ്താൽ രോഗമെല്ലാം മാറി ആരോഗ്യവാനായി മാറും".രാമു ഡോക്ടർ പറഞ്ഞതെല്ലാം അനുസരിച്ചുനല്ല കുട്ടിയായി മാറി.

ദേവിക
4 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ