"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണ പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ പൂക്കൾ | color=5 }} <center> <poem> ദുരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 5
| color= 5
}}
}}
{{Verified1|name=MT 1259|തരം=കവിത}}

13:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ പൂക്കൾ

ദുരമൂത്ത മനുഷ്യൻ കർമഫലത്താൽ
ഭൂമിഇന്നാകെ ശവപ്പറമ്പായി
ഒരു നീതി ശാസ്ത്രവും ഇല്ലവന്റെ
സ്വാർത്ഥമാം ജീവിത വഴിത്താരയിൽ
കുടിനീരിൽ അവൻ വിഷംകലർത്തി
തെളിനീർ ഉറവ മണ്ണിട് മൂടി
കണ്ടലുവെട്ടി ഫ്ലാറ്റ് പണിതവൻ
ഇന്നുവീട്ടിലിരിക്കുന്നു കുഞ്ഞിനെപോൽ
കരയിലും, കടലിലും പ്ലാസ്റ്റിക് വിതറി
കാലാവസ്ഥ ആകെ അട്ടിമറിച്ചപ്പോൾ
സഹികെട്ട ഭൂമിയുടെ മാറിലിന്നു
കൊറോണ പൂക്കൾ വിരിഞ്ഞിടുന്നു

അഥീന പി
7 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത