"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കൈകോർക്കാം ഒന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൈകോർക്കാം ഒന്നായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<p>
<p>
കൂട്ടുകാരെ,  
കൂട്ടുകാരെ,  
                   നമ്മുടെ ജീവിതം സുഖകരം ആക്കുവാൻ വേണ്ടി നമ്മുടെ  തന്നെ അന്വേഷണത്തിന്റെ സംഭാവനയാണ് പ്ലാസ്റ്റിക് എന്ന വസ്തു. നാം  നിത്യവും ഉപയോഗിക്കുന്ന ഫർണിച്ചർ മുതൽ കളിപ്പാട്ടങ്ങൾ, ബോട്ടിലുകൾ എന്നിങ്ങനെ പല വസ്തുക്കളും ഇന്ന് പ്ലാസ്റ്റിക് കൊണ്ടാണ് നിർമിക്കുന്നത്. അതുപോലെ ഇന്ന് ഏതൊരു വസ്തുവും പ്ലാസ്റ്റിക് കവറിൽ ആണ് ലഭിക്കുന്നത്. പ്ലാസ്റ്റിക് ഇന്ന് ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ നാം ഒഴിവാക്കിയേ മതിയാവു. അതിനായി നമുക്ക് എല്ലാവർക്കും ഒന്നായി കൈകോർക്കാം.
                    
</p>
</p>
{{BoxBottom1
{{BoxBottom1
വരി 19: വരി 20:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:24, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈകോർക്കാം ഒന്നായി

കൂട്ടുകാരെ, നമ്മുടെ ജീവിതം സുഖകരം ആക്കുവാൻ വേണ്ടി നമ്മുടെ തന്നെ അന്വേഷണത്തിന്റെ സംഭാവനയാണ് പ്ലാസ്റ്റിക് എന്ന വസ്തു. നാം നിത്യവും ഉപയോഗിക്കുന്ന ഫർണിച്ചർ മുതൽ കളിപ്പാട്ടങ്ങൾ, ബോട്ടിലുകൾ എന്നിങ്ങനെ പല വസ്തുക്കളും ഇന്ന് പ്ലാസ്റ്റിക് കൊണ്ടാണ് നിർമിക്കുന്നത്. അതുപോലെ ഇന്ന് ഏതൊരു വസ്തുവും പ്ലാസ്റ്റിക് കവറിൽ ആണ് ലഭിക്കുന്നത്. പ്ലാസ്റ്റിക് ഇന്ന് ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ നാം ഒഴിവാക്കിയേ മതിയാവു. അതിനായി നമുക്ക് എല്ലാവർക്കും ഒന്നായി കൈകോർക്കാം.

അമൃത.പി. വി
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം