"എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവന്‍ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും വിലയ്കു വാങ്ങിയതാണ് . | ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവന്‍ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും വിലയ്കു വാങ്ങിയതാണ് . | ||
വൈക്കം സത്യാഗ്രഹ സമര സേനാനികള്‍ ഇവിടെ ക്യാമ്പ് ചെയ്താണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്.. | വൈക്കം സത്യാഗ്രഹ സമര സേനാനികള്‍ ഇവിടെ ക്യാമ്പ് ചെയ്താണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്.. | ||
ഗാന്ധിജി സത്യാഗ്രഹ സമര സേനാനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു | രാജ്യത്തിറ്ന്റെ നാനാ ഭാഗങ്ങളില് നിന്ന് സിക്കുകാര് ഉള്പ്പടെയുള്ള പുരോഗമനകാരികള് ഈ പുണ്യ ഭൂമിയില് ഒത്തു ചേറ്ന്നു. | ||
ഗാന്ധിജി സത്യാഗ്രഹ സമര സേനാനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. | |||
പില് കാലത്ത് സരസകവി മുലൂര് ശ്രീനാരായണ താരക എന്ന പേരില് ഇവിടെ ഒരു വിദ്യാകേന്ദ്രം ആരംഭിച്ചു. വൈദ്യവും സംസ്കൃതവുമായിരുന്നു പാഠ്യ വിഷയങ്ങള്. വൈക്കത്തെ ജനപ്ര്തിനിധി ആയിരുന്ന ഗോപാലന് വക്കീലിനോടൊപ്പം സ്കൂളില് എത്തിയ മന്ത്രി കുഞ്ഞിരാമനാണ് 1940 -ല് സ്കൂളിന് സര്ക്കാര് അനുമതി നല്‌കിയത്. അന്നത്തെ എസ്. എന്.ഡി.പി യൂണിയന് സെക്ര്ട്ടറി ആയിരുന്ന ശ്രീ.കെ.ആറ്. നാരായണന്റെ അഭ്യറ്ത്ഥന പ്രകാരമായിരുന്നു ഇത്. അദ്ദേഹമാണ് ശ്രീനാരായണ ഇംഗ്ലീഷ് സ്കൂള് എന്നറിയപ്പെട്ട ഈ സ്കൂളിന്റെ ആദ്യ മാനേജര്. | |||
എന്.ഗോപാലപിള്ള ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്. സാമൂഹിക സാംസ്കാരിക രംഗങ്ങളില് ശ്രദ്ധേയനായ ശ്രീ.വി.കെ വേലപ്പന്റെ മകന് ശ്രീ.വി. രാജഗോപാലന് നായരായിരുന്നു ആദ്യം പ്രവേശനം നേടിയ വിദ്യാര്ത്ഥി. 257 വിദ്യാര്ത്ഥികളാണ് ആദ്യ വര്ഷം ഉണ്ദായിരുന്നത്. 1991 -ല് ഇവിടെ വൊക്കേഷണല് ഹയര് സെക്കന്ററി, 2000 -ല് ഹയര് സെക്കന്ററിയും ആരംഭിച്ചു. വൈക്കം എസ്. എന്.ഡി.പി യൂണിയന്റെ അധീനതയിലുള്ള ഈ സ്കൂള് ഇപ്പോള് ബഹുമാനപ്പെട്ട യോഗം ജനറല് സെക്രട്ടറി. ശ്രീ.വെള്ളാപ്പള്ളി നടേശന്റ ഭരണത്തിന്റെ കീഴില് യ്യ്ണിയന് അഡ്മിനിസ്ട്രേറ്ററും സ്കൂള് മാനേജരുമായ ശ്രീ. പി.വി ബിനേഷ് പ്ലാത്താനത്തിന്റെ മേല് നോട്ടത്തില് വികസനത്തിന്റെ പാതകള് പിന്നിടുകയാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||