"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{അക്ഷരവൃക്ഷം }' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{അക്ഷരവൃക്ഷം }
* [[{{ ആട്ടിയോടിക്കാം }}/

19:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[.....ആട്ടിയോടിക്കാം.........

ഇത്തിരിപോന്നൊരുറുമ്പിനെക്കാളും കുഞ്ഞുരോഗാണു ലോകം വിറപ്പിക്കുന്നു മനുഷ്യനെ കൊന്നീടുന്നു ഭൂലോകമാകെ ശതസഹസ്രം കടന്നൂ ആതുരസേവകരും പിന്നെ പോലീസ്‌കാരും പേടികൂടാതെ സേവനതല്പരരും നമ്മുടെ കൂടെയുണ്ട് ആ ചെറുജീവിയെ ആട്ടിയോടിക്കുവാൻ എല്ലാരുമെല്ലാരും വീട്ടിലിരിക്കണം എന്തിനുമേതിനും നമ്മൾതൻ സർക്കാർ കുടെയുള്ളതുകൊണ്ടു സങ്കടമേതുമേ ഇല്ല കൈകൾരണ്ടുമത് നന്നായി സോപ്പിട്ടുകഴുകണം ആഘോഷമൊന്നുമേ വേണ്ട ആഡംബരങ്ങളും വേണ്ട ഒന്നിച്ചുകൂടൽ വേണ്ടേവേണ്ട തുരത്താം നമുക്കീ കൊറോണയെ ആട്ടിയോടിക്കാം നമുക്കീ മഹാമാരിയെ

      മീനാക്ഷി എം 
      മുന്ന് ബി 
      യൂ ബി എം സി 
      സ്കൂൾ 
      ഹോസദുർഗ് 
      കാഞ്ഞങ്ങാട്/