"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:48, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

സുഹൃത്തുക്കളെ ,സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. നമുക്ക് ജീവിക്കുന്നതിന് ആവശ്യമുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്. ശ്വസിക്കാനാവശ്യമായ വായുവും, ശുദ്ധമായ ജലവും, ഭക്ഷണവും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. നമുക്ക് വേണ്ടുന്നതെല്ലാം സുലഭമായി നൽകുന്ന പ്രകൃതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. നമ്മെ പോലെ തന്നെ മറ്റുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ ജലാശയങ്ങൾ മലിനമാക്കാതെയും, മരങ്ങൾ നട്ടുപിടിപ്പിച്ചും, മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചും നമുക്ക് പ്രകൃതിയെ അതിന്റെ എല്ലാവിധ ഭംഗിയോടും കൂടി നിലനിർത്തുവാൻ ശ്രമിക്കാം.

അശ്വിൻ. പി. വി
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം