"മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/കൊറോണ നൽകിയ സ്വാതന്ത്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകിയ സ്വാതന്ത്ര്യം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=1
| color=1
}}
}}
മിന്നു തത്ത വലിയ സന്തോഷത്തിലാണ്. അവൾ നീലാകാശത്തിലൂടെ പറന്നു രസിക്കുകയാണ്. അങ്ങനെ പോകവേ അവൾ പ്രിയ സുഹൃത്ത് ചിന്നു കാക്കയെ കണ്ടു.
മിന്നു തത്ത വലിയ സന്തോഷത്തിലാണ്. അവൾ നീലാകാശത്തിലൂടെ പറന്നു രസിക്കുകയാണ്. അങ്ങനെ പോകവേ അവൾ പ്രിയ സുഹൃത്ത് ചിന്നു കാക്കയെ കണ്ടു.ചിന്നു അവളോട് ചോദിച്ചു,  " ആഹാ മിന്നുവോ ?  നിന്നെ കണ്ടിട്ട് കുറേ നാൾ ആയല്ലോ. എവിടെ ആയിരുന്നു ? "അവളുടെ മുഖം വാടി. അവൾ തനിക്കുണ്ടായ അനുഭവം പറഞ്ഞു." എന്നെ കുറച്ചുകാലമായി ഒരുവീട്ടിലെ കൂട്ടിനുള്ളിൽ അടച്ചിട്ടിരിക്കുകയായിരുന്നു."" അയ്യോ, അപ്പോൾ നീ എങ്ങനെ രക്ഷപ്പെട്ടു? " ചിന്നു ചോദിച്ചു" അറിഞ്ഞില്ലേ നാട്ടിലിപ്പോൾ കൊറോണ എന്ന രോഗം പടർന്ന് പിടിച്ചിരിക്കുകയാണ്. അതുകാരണം മനുഷ്യരെല്ലാം വീട്ടിനുള്ളിൽ ഒതുങ്ങി ജീവിക്കുകയാണ്. കൂട്ടിലടച്ചതു പോലെ. അവർക്കു മനസിലായിക്കാണും കൂട്ടിലടക്കപ്പെട്ടു ജീവിക്കുന്ന എൻറെ മനസ്. ഇന്ന് രാവിലെ അവർ തന്നെ കൂടിൻറെ വാതിൽ തുറന്നു തന്നു. എനിക്ക് ഒന്നും മനസിലായില്ല. പേടിച്ചിരുന്ന എന്നെ അവർ പിടിച്ച് പുറത്തേക്ക് പറത്തി വിട്ടു." മിന്നു പറഞ്ഞു." കൊള്ളാമല്ലോ. ഇനിയെങ്കിലും ഈ മനുഷ്യരൊക്കെ നല്ല മനസുള്ളവരായിരുന്നെങ്കിൽ." ചിന്നു പറഞ്ഞു" അതേ.... അതേ... മനുഷ്യർ നല്ലവരായിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം." മിന്നു പറഞ്ഞു.അവർ സന്തോഷത്തോടെ നീലാകാശത്തിൽ പറന്നു രസിച്ചു.  
 
ചിന്നു അവളോട് ചോദിച്ചു,  " ആഹാ മിന്നുവോ ?  നിന്നെ കണ്ടിട്ട് കുറേ നാൾ ആയല്ലോ. എവിടെ ആയിരുന്നു ? "
 
അവളുടെ മുഖം വാടി. അവൾ തനിക്കുണ്ടായ അനുഭവം പറഞ്ഞു.
 
" എന്നെ കുറച്ചുകാലമായി ഒരുവീട്ടിലെ കൂട്ടിനുള്ളിൽ അടച്ചിട്ടിരിക്കുകയായിരുന്നു."
 
" അയ്യോ, അപ്പോൾ നീ എങ്ങനെ രക്ഷപ്പെട്ടു? " ചിന്നു ചോദിച്ചു
 
" അറിഞ്ഞില്ലേ നാട്ടിലിപ്പോൾ കൊറോണ എന്ന രോഗം പടർന്ന് പിടിച്ചിരിക്കുകയാണ്. അതുകാരണം മനുഷ്യരെല്ലാം വീട്ടിനുള്ളിൽ ഒതുങ്ങി ജീവിക്കുകയാണ്. കൂട്ടിലടച്ചതു പോലെ. അവർക്കു മനസിലായിക്കാണും കൂട്ടിലടക്കപ്പെട്ടു ജീവിക്കുന്ന എൻറെ മനസ്. ഇന്ന് രാവിലെ അവർ തന്നെ കൂടിൻറെ വാതിൽ തുറന്നു തന്നു. എനിക്ക് ഒന്നും മനസിലായില്ല. പേടിച്ചിരുന്ന എന്നെ അവർ പിടിച്ച് പുറത്തേക്ക് പറത്തി വിട്ടു." മിന്നു പറഞ്ഞു.
 
" കൊള്ളാമല്ലോ. ഇനിയെങ്കിലും ഈ മനുഷ്യരൊക്കെ നല്ല മനസുള്ളവരായിരുന്നെങ്കിൽ." ചിന്നു പറഞ്ഞു.
 
" അതേ.... അതേ... മനുഷ്യർ നല്ലവരായിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം." മിന്നു പറഞ്ഞു.
 
അവർ സന്തോഷത്തോടെ നീലാകാശത്തിൽ പറന്നു രസിച്ചു.  
{{BoxBottom1
{{BoxBottom1
| പേര്= ആൽബിൻ ജോണി
| പേര്= ആൽബിൻ ജോണി
വരി 32: വരി 16:
| color= 1
| color= 1
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

15:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നൽകിയ സ്വാതന്ത്ര്യം

മിന്നു തത്ത വലിയ സന്തോഷത്തിലാണ്. അവൾ നീലാകാശത്തിലൂടെ പറന്നു രസിക്കുകയാണ്. അങ്ങനെ പോകവേ അവൾ പ്രിയ സുഹൃത്ത് ചിന്നു കാക്കയെ കണ്ടു.ചിന്നു അവളോട് ചോദിച്ചു, " ആഹാ മിന്നുവോ ? നിന്നെ കണ്ടിട്ട് കുറേ നാൾ ആയല്ലോ. എവിടെ ആയിരുന്നു ? "അവളുടെ മുഖം വാടി. അവൾ തനിക്കുണ്ടായ അനുഭവം പറഞ്ഞു." എന്നെ കുറച്ചുകാലമായി ഒരുവീട്ടിലെ കൂട്ടിനുള്ളിൽ അടച്ചിട്ടിരിക്കുകയായിരുന്നു."" അയ്യോ, അപ്പോൾ നീ എങ്ങനെ രക്ഷപ്പെട്ടു? " ചിന്നു ചോദിച്ചു" അറിഞ്ഞില്ലേ നാട്ടിലിപ്പോൾ കൊറോണ എന്ന രോഗം പടർന്ന് പിടിച്ചിരിക്കുകയാണ്. അതുകാരണം മനുഷ്യരെല്ലാം വീട്ടിനുള്ളിൽ ഒതുങ്ങി ജീവിക്കുകയാണ്. കൂട്ടിലടച്ചതു പോലെ. അവർക്കു മനസിലായിക്കാണും കൂട്ടിലടക്കപ്പെട്ടു ജീവിക്കുന്ന എൻറെ മനസ്. ഇന്ന് രാവിലെ അവർ തന്നെ കൂടിൻറെ വാതിൽ തുറന്നു തന്നു. എനിക്ക് ഒന്നും മനസിലായില്ല. പേടിച്ചിരുന്ന എന്നെ അവർ പിടിച്ച് പുറത്തേക്ക് പറത്തി വിട്ടു." മിന്നു പറഞ്ഞു." കൊള്ളാമല്ലോ. ഇനിയെങ്കിലും ഈ മനുഷ്യരൊക്കെ നല്ല മനസുള്ളവരായിരുന്നെങ്കിൽ." ചിന്നു പറഞ്ഞു" അതേ.... അതേ... മനുഷ്യർ നല്ലവരായിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം." മിന്നു പറഞ്ഞു.അവർ സന്തോഷത്തോടെ നീലാകാശത്തിൽ പറന്നു രസിച്ചു.

ആൽബിൻ ജോണി
1A മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ