"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്= അസ്ന എ
| പേര്= അസ്ന എ
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ

കൊറോണ എന്ന മഹാമാരി ലോകമാകെപടരുകയാണ്.അതുകൊമണ്ട് എല്ലാവരും ജാഗ്രത പാലിക്കുക. കൈകൾ എപ്പോഴും സോപ്പും വെള്ളവും കൊണ്ട് വൃത്തിയാക്കുക.അതുപോലെ തന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.കഴിവതും പുറത്തിറങ്ങാതിരിക്കുക.അഥവാ ഇറങ്ങിയാൽ മാസ്ക് ഉപയോഗിക്കുക.
പുറത്ത് പോയിവന്നാൽ കൈയും മുഖവും സോപ്പുപയോഗിച്ച് കഴുകുക. നമ്മുക്ക് ഒത്തോരുമയോടുകൂടി പ്രയത്നിച്ച് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാം.

അസ്ന എ
3 എ ജി എൽ പി എസ്സ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം