"കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് തുരത്താം

നമ്മളൊത്തൊരുമിക്കണം
കൊറോണക്കെതിരെ
നമ്മൾ തുരത്തണം
കോവിഡ് 19 നെ
തോൽക്കില്ല ഒരിക്കലും നമ്മൾ
തോൽക്കില്ല കോവിഡിന് മുമ്പിൽ
നമ്മൾ പാലിക്കണം
ജാഗ്രത കൂടുതൽ
ശ്രദ്ധിക്കണം നമ്മൾ
ശുചിത്വം പാലിക്കുവാൻ

 

മുഹമ്മദ് അഫ്നാൻ
2 A കൃഷ്ണാ എ എൽ പി സ്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത