"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vgssahsnediyavila (സംവാദം | സംഭാവനകൾ)
No edit summary
Vgssahsnediyavila (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയര്‍ സെക്കണ്ടറിയ്ക്ക് ഇരുനില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളും കോണ്‍ഫറന്‍സ് ഹാളും നാലു കെട്ടിടങ്ങളിലായി  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയര്‍ സെക്കണ്ടറിയ്ക്ക് ഇരുനില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളും കോണ്‍ഫറന്‍സ് ഹാളും നാലു കെട്ടിടങ്ങളിലായി  
യു.പിയ്ക്കും ഹൈസ്കൂളിനും കൂടി 25 ക്ലാസ് മുറികളും ലാബ്,ലൈബ്രറി സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
യു.പിയ്ക്കും ഹൈസ്കൂളിനും കൂടി 25 ക്ലാസ് മുറികളും ലാബ്,ലൈബ്രറി സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==