ഉള്ളടക്കത്തിലേക്ക് പോവുക

"മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> നേരിടാം നേര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color= 5
| color= 5
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

17:01, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

നേരിടാം നേരിടാം കൊറോണയെ നേരിടാം
അകറ്റിടാം അകറ്റിടാം കൊറോണയെ അകറ്റിടാം
എപ്പോഴും കൈകൾ കഴുകി വൃത്തിയോടെ നോക്കിടാം
പുറത്തിറങ്ങി നടക്കാതെ വീടിനുള്ളിലിരുന്നിടാം

കൂട്ടം കൂടി നിന്നിടാതെ അകലങ്ങൾ പാലിച്ചിടാം
നമ്മളാൽ മറ്റാർക്കും രോഗം വരാതെ നോക്കിടാം
കരുതലോടെ ഒരുമയോടെ
കൊറോണയെ തകർത്തിടാം

നേരിടാം നേരിടാം കൊറോണയെ നേരിടാം
നേരിടാം തകർത്തിടാം കൊറോണയെ തകർത്തിടാം
 

അശ്വിനി ബി ആർ
4 A മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത