"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/പരിസര വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| ഉപജില്ല=പരപ്പനങ്ങാടി         
| ഉപജില്ല=പരപ്പനങ്ങാടി         
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കഥ       
| തരം=ലേഖനം     
| color=2
| color=2
}}
}}

18:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര വ്യക്തി ശുചിത്വം

സ്കൂൾ തുറന്നാൽ പിന്നേ പനിയുടെ കാലം കൂടിയാണ് . ഓരോ വർഷവും പുതിയ പുതിയ ഓരോ അസുഖങ്ങൾ നമ്മുടെ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു ഡെങ്കിപ്പനി,മലമ്പനി, ചിക്കൻഗുനിയ തുടങ്ങീ ഇന്ന് പക്ഷിപ്പനി തക്കാളിപ്പനി വരെ എത്തി നിൽക്കുന്നു. ഈ അസുഖങ്ങളെല്ലാം പകരുന്നതിന്റെ പ്രധാന കാരണം നമ്മുടെ പരിസര ശുചിത്വം ഇല്ലായ്മ തന്നേയാണ് . നമ്മൾ രണ്ടു നേരം കുളിച് നല്ലവസ്ത്രങ്ങൾ ധരിച് നടക്കുന്നു എന്നാൽ നമ്മുടെ പരിസരമോ? മഴക്കാലമായാൽ നമ്മുടെ പരിസരം മുഴുവൻ മാലിന്യമായും അതുവഴി പലതരത്തിലുള്ള പകർച്ചവ്യാധികൾ ഉണ്ടാകാൻ കാരണമാകും. പ്രധാനമായും കൊതുകും,ഈച്ചയും,എലികളുമാണ് ഈ അസുഖങ്ങളുടെ കരണക്കാരും അതുകൊണ്ട് നമ്മുടെ വീടും പരിസരവും ശുചീകരിച്ചാൽ നമുക്ക് ഇങ്ങനെയുള്ള മാരക രോഗങ്ങളിൽ നിന്ന് രക്ഷനേടാം, ഇപ്പോൾ ലോകത്തിനു തന്നെ ഭീഷണിയായി മാറിയ കോവിഡ് 19(കൊറോണ )എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ചു നേരിടാം. രോഗപ്രധിരോധശേഷി വര്ധിക്കാനാവിശ്യമായ ഭക്ഷണങ്ങൾ കഴിക്കുകയും, വ്യക്തികൾ തമ്മിൽ അകലം പാലിക്കുകയും, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. ആശങ്ക വേണ്ട....ജാഗ്രത മതി


അനന്യ എ വി
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം